Indian Coast Guard Group C Latest Notification Out: Apply Offline for Various Vacancies

Indian Coast Guard Group C recruitment 2022: applications from eligible candidates are invited for the following civilian posts to the filled on direc

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് വീണ്ടും വിജ്ഞാപനം പുറത്തിറക്കി. ഡ്രൈവർ, ഫയർമാൻ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, ലേബർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം വന്നിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2012 ഫെബ്രുവരി 20 വരെ തപാൽ വഴി അപേക്ഷ സമർപ്പിക്കാം.വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി,ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Job Details

  • ബോർഡ്: Indian Coast Guard 
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: 43/26
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 80
  • തസ്തിക: 
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ശമ്പളം: 25,500 മുതൽ 
  • അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 22 
  • അവസാന തീയതി: 2022 ഫെബ്രുവരി 20

Vacancy Details

ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുറത്തിറക്കിയ ഗ്രൂപ്പ് സി തസ്തികകളിലേക്ക് ആകെ 80 ഒഴിവുകളാണ് ഉള്ളത്.
  • എഞ്ചിൻഡ്രൈവർ: 08
  • സെറാങ് ലാസ്കർ: 03
  • സ്റ്റോർകീപ്പർ ഗ്രേഡ് III : 04
  • സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ: 24
  • ഫയർമാൻ: 06
  • ICE ഫിറ്റർ: 06
  • സ്പ്രേ പെയിന്റർ: 01
  • MT ഫിറ്റർ/MT ടെക്ക്/ MT മെക്ക്: 06
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി): 03
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ): 10
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഡാഫ്റ്ററി): 03
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (സ്വീപ്പർ): 03
  • ഷീറ്റ് മെറ്റൽ വർക്കർ (സെമി സ്‌കിൽഡ്): 01
  • ഇലക്ട്രിക്കൽ ഫിറ്റർ: 01
  • ലേബർ: 01

Age Limit Details

  • എഞ്ചിൻഡ്രൈവർ: 18-30
  • സെറാങ് ലാസ്കർ: 18-30
  • സ്റ്റോർകീപ്പർ ഗ്രേഡ് III : 18-25
  • സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ: 18-27
  • ഫയർമാൻ: 18-27
  • ICE ഫിറ്റർ: 18-27
  • സ്പ്രേ പെയിന്റർ: 18-27
  • MT ഫിറ്റർ/MT ടെക്ക്/ MT മെക്ക്: 18-27
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി): 18-27
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ): 18-27
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഡാഫ്റ്ററി): 18-27
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (സ്വീപ്പർ): 18-27
  • ഷീറ്റ് മെറ്റൽ വർക്കർ (സെമി സ്‌കിൽഡ്): 18-27
  • ഇലക്ട്രിക്കൽ ഫിറ്റർ: 18-27
  • ലേബർ: 18-27

Educational Qualifications

എഞ്ചിൻഡ്രൈവർ

  • പത്താം ക്ലാസ്
  • അംഗീകൃത സ്ഥാപനത്തിൽ നിന്നും എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്
  • 2 വർഷത്തെ സെറാങ് പരിചയം 

സെറാങ് ലാസ്കർ

  • പത്താം ക്ലാസ്
  • ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും സെറാങ് സർട്ടിഫിക്കറ്റ്
  • സെറാങ് ആയി രണ്ട് വർഷത്തെ പരിചയം 

സ്റ്റോർകീപ്പർ ഗ്രേഡ് III

  • പ്ലസ് ടു
  • സ്റ്റോർ കീപ്പറായി ഒരു വർഷത്തെ പരിചയം 

സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ

  • പത്താം ക്ലാസ്
  • സാധുവായ ഹെവി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
  • കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം
  • മോട്ടോർ വാഹനങ്ങളിൽ വരുന്ന ചെറിയ കേടുപാടുകൾ പരിഹരിക്കാൻ സാധിക്കുന്നവരായിരിക്കണം 

ഫയർമാൻ

  • പത്താം ക്ലാസ്
  • മികച്ച ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം
  • ഉയരം 165 സെന്റീമീറ്റർ
  • നെഞ്ചളവ് 81.5 സെന്റീമീറ്റർ (5 സെന്റീമീറ്റർ വരെ വികസിപ്പിക്കാൻ സാധിക്കണം)
  • കുറഞ്ഞത് 50 കിലോ ഭാരം ഉണ്ടായിരിക്കണം 

ICE ഫിറ്റർ

  • പത്താം ക്ലാസ്
  • ബന്ധപ്പെട്ട ട്രേഡിൽ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയിരിക്കണം 

സ്പ്രേ പെയിന്റർ

  • പത്താം ക്ലാസ്
  • ബന്ധപ്പെട്ട ട്രേഡിൽ ട്രെയിനിങ് പൂർത്തിയാക്കിയിരിക്കണം
  • രണ്ട് വർഷത്തെ പരിചയം 

MT ഫിറ്റർ/MT ടെക്ക്/ MT മെക്ക്

  • പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
  • ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ രണ്ട് വർഷത്തെ പരിചയം
  • ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ഡിപ്ലോമ 

മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി)

  • പത്താം ക്ലാസ്
  • 2 വർഷത്തെ പരിചയം 

മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ):

  • പത്താം ക്ലാസ്
  • ഓഫീസ് അറ്റെൻഡർ ആയി 2 വർഷത്തെ പരിചയം 

മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഡാഫ്റ്ററി)

  • പത്താം ക്ലാസ്
  • ഓഫീസ് അറ്റെൻഡർ ആയി 2 വർഷത്തെ പരിചയം

മൾട്ടി ടാസ്കിങ് സ്റ്റാഫ് (സ്വീപ്പർ)

  • പത്താം ക്ലാസ്
  • ക്ലീൻഷിപ് ആയി 2 വർഷത്തെ പരിചയം

ഷീറ്റ് മെറ്റൽ വർക്കർ (സെമി സ്‌കിൽഡ്)

  • പത്താം ക്ലാസ്
  • ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പരിചയം 

ഇലക്ട്രിക്കൽ ഫിറ്റർ

  • പത്താം ക്ലാസ്
  • ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പരിചയം

ലേബർ

  • പത്താം ക്ലാസ്
  • ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പരിചയം

Salary Details

  • എഞ്ചിൻഡ്രൈവർ: 5200-20,200/-
  • സെറാങ് ലാസ്കർ: 5200-20,200/-
  • സ്റ്റോർകീപ്പർ ഗ്രേഡ് III : 5200-20,200/-
  • സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ: 5200-20,200/-
  • ഫയർമാൻ: 5200-20,200/-
  • ICE ഫിറ്റർ: 5200-20,200/-
  • സ്പ്രേ പെയിന്റർ: 5200-20,200/-
  • MT ഫിറ്റർ/MT ടെക്ക്/ MT മെക്ക്: 5200-20,200/-
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി): 5200-20,200/-
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ): 5200-20,200/-
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഡാഫ്റ്ററി): 5200-20,200/-
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (സ്വീപ്പർ): 5200-20,200/-
  • ഷീറ്റ് മെറ്റൽ വർക്കർ (സെമി സ്‌കിൽഡ്): 5200-20,200/-
  • ഇലക്ട്രിക്കൽ ഫിറ്റർ: 5200-20,200/-
  • ലേബർ: 5200-20,200/-
ശമ്പളത്തിന് പുറമേ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യതകൾ പരിശോധിക്കുക.
  • അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.joinindiancoastguard.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • താഴെ നല്കിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക . പ്രിന്റ് ഔട്ട് എടുക്കുക 
  • ഫോറം പൂരിപ്പിക്കുക 
  • വിജ്ഞാപനത്തോടൊപ്പം കൊടുത്തിട്ടുള്ള വിലാസത്തിൽ അപേക്ഷ അയക്കുക 
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
  • ബാക്കിയുള്ള അപേക്ഷ പ്രോസസ് വിജ്ഞാപനം വായിച്ച് മനസ്സിലാക്കി ചെയ്യുക  

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs