ICSIL Recruitment 2022: Apply Online for 24 Clerk Cum Completer Operator/ Data Entry Operator Vacancies

Online applications are invited for the post of Clerk-cum-Computer Operator/Data Entry Operator purely on Contractual / Outsourced basis to be deploye

കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇന്റലിജെന്റ്  കമ്മ്യൂണിക്കേഷൻസ് ഇന്ത്യ ലിമിറ്റഡ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ക്ലർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിന് പുറത്താണ് അവസരമുള്ളത്.  അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ വളരെ കുറച്ച് മാത്രമേ ഇന്റലിജെന്റ്  കമ്മ്യൂണിക്കേഷൻസ് ഇന്ത്യ ലിമിറ്റഡ് അനുവദിച്ചിട്ടുള്ളൂ.

Job Details

  • സ്ഥാപനം: Intelligent communication systems India Limited  
  • ജോലി തരം: കേന്ദ്ര സർക്കാർ
  • നിയമനം: താൽക്കാലികം
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം (ഡൽഹി)
  • ആകെ ഒഴിവുകൾ: 24
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 21 
  • അവസാന തീയതി: 2012 ഫെബ്രുവരി 22

Vacancy Details

ഇന്റലിജെന്റ് കമ്മ്യൂണിക്കേഷൻസ് ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ക്ലാർക്ക്-കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 24 ഒഴിവുകളാണ് ഉള്ളത്.

Age Limit Details

ഇന്റലിജെന്റ്  കമ്മ്യൂണിക്കേഷൻസ് ഇന്ത്യ ലിമിറ്റഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മിനിമം 21 വയസ്സെങ്കിലും പ്രായം ഉണ്ടായിരിക്കണം

Educational Qualifications

  • ബാച്ചിലർ ഡിഗ്രി
  • ടൈപ്പിംഗ് സ്പീഡ് 30 വേർഡ്സ് പെർ മിനുട്ട്
  • ഇംഗ്ലീഷ് & കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എം എസ് ഓഫീസ്എന്നിവയിൽ മികച്ച പരിജ്ഞാനം ഉണ്ടായിരിക്കണം

Salary Details

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 19,291 രൂപ ശമ്പളം ലഭിക്കും.

Application Fees Details

രജിസ്ട്രേഷൻ ഫീസ് 1000 രൂപയാണ്, ടൈപ്പിംഗ് പരീക്ഷാ സമയത്ത് 200 രൂപയും അപ്പോയ്ന്റ്മെന്റ് ലഭിക്കുന്ന സമയത്ത് ബാക്കിയുള്ള 800 രൂപയും അടക്കേണ്ടതാണ്.

How to Apply?

✦ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.

✦ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഫെബ്രുവരി 22 ഉച്ചയ്ക്ക് 12 മണിവരെ അപേക്ഷകൾ സമർപ്പിക്കാം

✦ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക

✦ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക 

✦ ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.

✦ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs