Cochin Shipyard Limited recruitment 2022: കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് നിലവിലുള്ള പ്രൊജക്റ്റ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഒഴിവുകൾ നികത്തുന്നതിന് മുംബൈ റിപ്പയർ യൂണിറ്റ് ഇന്റർവ്യൂ നടത്തുന്നു. കേന്ദ്രസർക്കാറിന് കീഴിലുള്ള പൊതുമേഖല കമ്പനിയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. യോഗ്യരായ ഉദ്യോഗാർഥികൾകൾ 2022 ഫെബ്രുവരി 15 മുതൽ ഫെബ്രുവരി 17 വരെ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് നോക്കാവുന്നതാണ്.
Job Details
- • റിക്രൂട്ട്മെന്റ് വിഭാഗം : Cochin Shipyard Limited
- • ജോലി തരം : Central Government jobs
- • ആകെ ഒഴിവുകൾ : 46
- • ജോലിസ്ഥലം : മുംബൈ
- • നിയമനം : താൽക്കാലിക നിയമനം
- • തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
- • ഇന്റർവ്യൂ തീയതി: 2022 ഫെബ്രുവരി 15 മുതൽ 2022 ഫെബ്രുവരി 17 വരെ
Latest Cochin Shipyard recruitment 2022: Vacancy Details
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിലവിൽ 46 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിനു കീഴിലുള്ള മുംബൈ ഷിപ്പ് റിപ്പയർ യൂണിറ്റിലാണ് മുഴുവൻ ഒഴിവുകളും ഉള്ളത്.
- പ്രൊജക്റ്റ് അസിസ്റ്റന്റ്- മെക്കാനിക്കൽ: 02
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (ഹൾ): 03
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (മെഷീനറി): 03
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (വാൽവ് & പൈപ്പിങ്): 02
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (പെയിന്റിംഗ്): 02
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (ഇലക്ട്രിക്കൽ): 02
- ഫാബ്രിക്കേഷൻ അസിസ്റ്റന്റ്- വെൽഡർ: 06
- ഔട്ട്‌ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ) പൈപ്പ് പ്ലംബർ: 06
- മൂറിങ് & സ്കാഫോൾഡ് അസിസ്റ്റന്റ്: 18
- സെമി സ്‌കിൽഡ് റിഗ്ഗർ: 02
Latest Cochin Shipyard recruitment 2022: Age Limit Details
- പ്രൊജക്റ്റ് അസിസ്റ്റന്റ്- മെക്കാനിക്കൽ: 30 വയസ്സ് വരെ
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (ഹൾ): 30 വയസ്സ് വരെ
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (മെഷീനറി): 30 വയസ്സ് വരെ
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (വാൽവ് & പൈപ്പിങ്): 30 വയസ്സ് വരെ
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (പെയിന്റിംഗ്): 30 വയസ്സ് വരെ
- പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (ഇലക്ട്രിക്കൽ): 30 വയസ്സ് വരെ
- ഫാബ്രിക്കേഷൻ അസിസ്റ്റന്റ്- വെൽഡർ: 30 വയസ്സ് വരെ
- ഔട്ട്‌ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ) പൈപ്പ് പ്ലംബർ: 30 വയസ്സ് വരെ
- മൂറിങ് & സ്കാഫോൾഡ് അസിസ്റ്റന്റ്: 30 വയസ്സ് വരെ
- സെമി സ്‌കിൽഡ് റിഗ്ഗർ: 30 വയസ്സ് വരെ
Latest Cochin Shipyard recruitment 2022:Educational Qualifications
1. പ്രൊജക്റ്റ് അസിസ്റ്റന്റ്- മെക്കാനിക്കൽ
› സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 60% മാർക്കോടെ 3 വർഷത്തെ ഡിപ്ലോമ
› യോഗ്യത നേടിയ ശേഷം രണ്ട് വർഷത്തെ പരിചയം
› ഹിന്ദി അല്ലെങ്കിൽ മറാത്തി സംസാരിക്കാൻ അറിഞ്ഞിരിക്കണം
2. പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (ഹൾ)
› സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ
› യോഗ്യത നേടിയ ശേഷം രണ്ട് വർഷത്തെ പരിചയം
› ഹിന്ദി അല്ലെങ്കിൽ മറാത്തി സംസാരിക്കാൻ അറിഞ്ഞിരിക്കണം
3. പ്രൊജക്റ്റ് അസിസ്റ്റന്റ്- കോളിറ്റി ഇൻസ്പെക്ഷൻ (മെഷീനറി)
› സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ
› യോഗ്യത നേടിയ ശേഷം രണ്ട് വർഷത്തെ പരിചയം
› ഹിന്ദി അല്ലെങ്കിൽ മറാത്തി സംസാരിക്കാൻ അറിഞ്ഞിരിക്കണം
4. പ്രൊജക്റ്റ് അസിസ്റ്റന്റ്- കോളിറ്റി ഇൻസ്പെക്ഷൻ (വാൽവ് & പൈപ്പിംഗ്)
› സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ
› യോഗ്യത നേടിയ ശേഷം രണ്ട് വർഷത്തെ പരിചയം
› ഹിന്ദി അല്ലെങ്കിൽ മറാത്തി സംസാരിക്കാൻ അറിഞ്ഞിരിക്കണം
5. പ്രൊജക്റ്റ് അസിസ്റ്റന്റ്- കോളിറ്റി ഇൻസ്പെക്ഷൻ (പെയിന്റിങ്)
› സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ
› യോഗ്യത നേടിയ ശേഷം രണ്ട് വർഷത്തെ പരിചയം
› ഹിന്ദി അല്ലെങ്കിൽ മറാത്തി സംസാരിക്കാൻ അറിഞ്ഞിരിക്കണം
6. പ്രൊജക്റ്റ് അസിസ്റ്റന്റ്- ക്വാളിറ്റി ഇൻസ്പെക്ഷൻ (ഇലക്ട്രിക്കൽ)
› സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ
› യോഗ്യത നേടിയ ശേഷം രണ്ട് വർഷത്തെ പരിചയം
› ഹിന്ദി അല്ലെങ്കിൽ മറാത്തി സംസാരിക്കാൻ അറിഞ്ഞിരിക്കണം
7. ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (വെൽഡർ)
› പത്താംക്ലാസ് പാസായിരിക്കണം
› വെൽഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
› 3 വർഷത്തെ പരിചയം
› ഹിന്ദി അല്ലെങ്കിൽ മറാത്തി സംസാരിക്കാൻ കഴിവുണ്ടായിരിക്കണം
› MIG വെൽഡിങ്ങിൽ പരിചയം
8. ഔട്ഫിറ്റ് അസിസ്റ്റന്റ് ഫിറ്റർ (പൈപ്പ്)- പ്ലമ്പർ)
› പത്താംക്ലാസ് പാസായിരിക്കണം
› ഫിറ്റർ പൈപ്പ്/ പ്ലമ്പർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
› 3 വർഷത്തെ പരിചയം
› ഹിന്ദി അല്ലെങ്കിൽ മറാത്തി സംസാരിക്കാൻ കഴിവുണ്ടായിരിക്കണം
9. മൂറിങ് & സ്കാഫോൾഡിങ് അസിസ്റ്റന്റ്
› പത്താംക്ലാസ് പാസായിരിക്കണം
› ഷീറ്റ് മെറ്റൽ വർക്കർ/ ഫിറ്റർ പൈപ്പ്/ പ്ലമ്പർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
› 3 വർഷത്തെ പരിചയം
› ഹിന്ദി അല്ലെങ്കിൽ മറാത്തി സംസാരിക്കാൻ കഴിവുണ്ടായിരിക്കണം
10. സെമി സ്‌കിൽഡ് റിഗ്ഗർ
› നാലാം ക്ലാസ് പാസ്സായിരിക്കണം
› 3 വർഷത്തെ പരിചയം
› ഉയരത്തിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പ്രവർത്തിക്കാനുള്ള കഴിവ്
› ഹിന്ദി അല്ലെങ്കിൽ മറാത്തി സംസാരിക്കാൻ കഴിവുണ്ടായിരിക്കണം
Latest Cochin Shipyard recruitment 2022: Salary Details
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ 22,100 രൂപ മുതൽ 25,900 രൂപ വരെ മാസം ശമ്പളം ലഭിക്കും. ഡ്യൂട്ടി സമയം കഴിഞ്ഞ് അധികസമയം ജോലി ചെയ്യുന്നതിന് മാസം 5400 രൂപ വരെ ലഭിക്കും.
How to Apply for Cochin Shipyard Latest job recruitment 2022?
അഭിമുഖത്തിലെ ഹാജരാകേണ്ട വിലാസം
Cochin Shipyard Limited - Mumbai Ship Repair Unit (CMSRU) cabin, MbPT Green Gate, Shoorji Vallabhdas Road, Fort, Mumbai – 400001
ഇന്റർവ്യൂ തീയതികൾ
- പ്രൊജക്റ്റ് അസിസ്റ്റന്റ്: 2022 ഫെബ്രുവരി 15, രാവിലെ 9:00 മുതൽ വൈകുന്നേരം 3 മണി വരെ
- ഫാബ്രിക്കേഷൻ അസിസ്റ്റന്റ്- വെൽഡർ, ഔട്ട്‌ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ) പൈപ്പ് പ്ലംബർ: 2022 ഫെബ്രുവരി 16 രാവിലെ 9:30 മുതൽ വൈകുന്നേരം 3 മണി വരെ
- മൂറിങ് & സ്കാഫോൾഡ് അസിസ്റ്റന്റ്, സെമി സ്‌കിൽഡ് റിഗ്ഗർ: 2022 ഫെബ്രുവരി 17 രാവിലെ 9:30 മുതൽ വൈകുന്നേരം 3 മണി വരെ
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |