UPSC Recruitment 2022: Apply Online for Assistant Employment Officer, Senior Administrative Officer Grade II and Other Vacancies

Union Public Service Commission (UPSC) applications are invited 14 vacancies. Aspirants who are looking for the Central Government jobs can utilise th

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എംപ്ലോയ്മെന്റ് ഓഫീസർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാരിന് കീഴിൽ സ്ഥിര ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

 യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഫെബ്രുവരി 10 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. ചുവടെ നൽകിയിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. അല്ലാത്തപക്ഷം അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.

UPSC Recruitment 2022 Job Details

  • ബോർഡ്: Union Public Service Commission
  • ജോലി തരം: Central Government Job
  • വിജ്ഞാപന നമ്പർ: 02/2022
  • ആകെ ഒഴിവുകൾ: 14
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 23
  • അവസാന തീയതി: 2022 ഫെബ്രുവരി 10

UPSC Recruitment 2022 Vacancy Details

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലായി 14 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയും ഏതെല്ലാമാണെന്നും അവയിൽ എത്ര ഒഴിവുകളുണ്ടെന്നും താഴെ നൽകുന്നു.

  1. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ് II: 08
  2. അസിസ്റ്റന്റ് എംപ്ലോയ്മെന്റ് ഓഫീസർ: 01
  3. സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ/ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി: 01
  4. അസിസ്റ്റന്റ് പ്രൊഫസർ: 01
  5. അസിസ്റ്റന്റ് പ്രൊഫസർ: 01
  6. അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ): 01
  7. അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ) സ്വസ്ഥവൃത എവും യോഗ: 01

UPSC Recruitment 2022 Age Limit Details

  • സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ് II: 35 വയസ്സ് വരെ 
  • അസിസ്റ്റന്റ് എംപ്ലോയ്മെന്റ് ഓഫീസർ: 35 വയസ്സ് വരെ
  • സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ/ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി: 30 വയസ്സ് വരെ
  • അസിസ്റ്റന്റ് പ്രൊഫസർ: 45 വയസ്സ് വരെ 
  • അസിസ്റ്റന്റ് പ്രൊഫസർ: 45 വയസ്സ് വരെ 
  • അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ): 50 വയസ്സ് വരെ 
  • അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ) സ്വസ്ഥവൃത എവും യോഗ: 48 വയസ്സ് വരെ 

പ്രായപരിധിയിൽ നിന്നും സംവരണം അർഹിക്കുന്ന വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള സംവരണം ലഭിക്കുന്നതാണ് 

UPSC Recruitment 2022 Educational Qualifications

1. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ് II

› അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി
› 3 വർഷത്തെ പ്രവൃത്തിപരിചയം 

› പേഴ്സണൽ മാനേജ്മെന്റ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ റിലേഷനിൽ ഡിപ്ലോമ

2. അസിസ്റ്റന്റ് എംപ്ലോയ്മെന്റ് ഓഫീസർ

› കൊമേഴ്സ് അല്ലെങ്കിൽ സോഷ്യൽ വെൽഫെയർ അല്ലെങ്കിൽ സോഷ്യൽ വർക്ക് അല്ലെങ്കിൽ എക്കണോമിക്സ് അല്ലെങ്കിൽ സ്റ്റാറ്റിക്സ് അല്ലെങ്കിൽ സൈക്കോളജി എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ മാസ്റ്റർ ഡിഗ്രി 
› 2 വർഷത്തെ പ്രവൃത്തിപരിചയം 

› എംപ്ലോയ്മെന്റ് സർവീസിനെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം

3. സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ/ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

› കൊമേഴ്സ് അല്ലെങ്കിൽ സോഷ്യൽ വെൽഫെയർ അല്ലെങ്കിൽ സോഷ്യൽ വർക്ക് അല്ലെങ്കിൽ എക്കണോമിക്സ് അല്ലെങ്കിൽ സ്റ്റാറ്റിക്സ് അല്ലെങ്കിൽ സൈക്കോളജി എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ മാസ്റ്റർ ഡിഗ്രി 
› 3 വർഷത്തെ പ്രവൃത്തിപരിചയം 
› എംപ്ലോയ്മെന്റ് സർവീസിനെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം

4. അസിസ്റ്റന്റ് പ്രൊഫസർ

› ആയുർവേദ മെഡിസിനിൽ ഡിഗ്രി
› സംസ്കൃതം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

5.അസിസ്റ്റന്റ് പ്രൊഫസർ

› ആയുർവേദ മെഡിസിനിൽ ഡിഗ്രി
› സംസ്കൃതം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

6. അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ)

› ആയുർവേദ മെഡിസിനിൽ ഡിഗ്രി
› സംസ്കൃതം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

7. അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ) സ്വസ്ഥവൃത എവും യോഗ

› ആയുർവേദ മെഡിസിനിൽ ഡിഗ്രി
› സംസ്കൃതം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

UPSC Recruitment 2022 Salary Details

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന യുവതി യുവാക്കൾക്ക് യുപിഎസ് സി നിശ്ചയിക്കുന്ന ശമ്പളം ലഭിക്കുന്നതാണ്.

UPSC Recruitment 2022 Application Fees Details

➤ 25 രൂപയാണ് അപേക്ഷാ ഫീസ്

➤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല

➤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് / സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷാഫീസ് അടയ്ക്കാം 

How to Apply UPSC Recruitment 2022?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള 17 പേജുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വിശദമായി വായിച്ചു നോക്കുക

› യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഫെബ്രുവരി 10 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്

› ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക

› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക

› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി സത്യസന്ധമായി പൂരിപ്പിക്കുക

› ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs