കേരള സംസ്ഥാന സഹകരണ മത്സ്യ വികസന ഫെഡറേഷൻ (മത്സ്യഫെഡ്) നിലവിലുള്ള 12 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരം ആയിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജനുവരി 7ന് മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
Job Details
- Board: Kerala State Co-operative for fisheries development Limited
- ജോലി തരം: Kerala Govt
- ആകെ ഒഴിവുകൾ: 12
- നിയമനം: താൽക്കാലികം
- വിജ്ഞാപന നമ്പർ: 5920/2021
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- വിജ്ഞാപന തീയതി: 24.12.2021
- അവസാന തീയതി: 07.01.2022
Vacancy Details
കേരള സംസ്ഥാന സഹകരണ മത്സ്യ വികസന ഫെഡറേഷൻ (മത്സ്യഫെഡ്) നിലവിൽ 12 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- പ്രോജക്ട് ഓഫീസർ: 06
- അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്): 06
Educational Qualifications
പ്രോജക്ട് ഓഫീസർ
MFSc/ BFSc/ MSc (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്)/ MSC (ഇൻഡസ്ട്രിയൽ ഫിഷറീസ്)/ MSC (മറൈൻ ബയോളജി)/ MSC (അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ)/ MSC (അക്വാകൾച്ചർ ആൻഡ് ഫിഷറീസ് മൈക്രോബയോളജി)/ MSC (അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രോസസിംഗ്)/ MSC സുവോളജി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്)
ഫിഷറീസ് സയൻസുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഭാഗത്തിൽ ഡിഗ്രി അതോടൊപ്പം 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
Salary Details
- പ്രോജക്റ്റ് ഓഫീസർ: 24,520/-
- അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്): 28,100/-
How to Apply?
- നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോർമാറ്റിൽ ഓൺലൈനായി വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിച്ച് നൽകുക
- അപേക്ഷകൾ 2022 ജനുവരി 7 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
- അപൂർണമായ അപേക്ഷകളും, നിശ്ചിത യോഗ്യതയും, പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം മാനേജിംഗ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും
Notification 1 |
|
Notification 2 |
|
Apply Now |
|
Join Telegram Group |