കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് സൈറ്റ് എൻജിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ഫെബ്രുവരി 10 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
- ബോർഡ്: Kerala Electrical & Allied Engineering Co.Ltd
- ജോലി തരം: Kerala Govt
- ആകെ ഒഴിവുകൾ: 30
- വിജ്ഞാപന നമ്പർ:
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 24
- അവസാന തീയതി: 2022 ഫെബ്രുവരി 10
Vacancy Details
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സൈറ്റ് എൻജിനീയർ തസ്തികയിലേക്ക് ആകെ 30 ഒഴിവുകൾ ആണ് നിലവിലുള്ളത്. 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
Age Limit Details
35 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.
Educational Qualifications
- സിവിൽ/ ഇലക്ട്രിക്കൽ വിഭാഗത്തിൽ ബിടെക് ഡിഗ്രി
- ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ
Salary Details
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി സൈറ്റ് എൻജിനീയർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 18,000 രൂപ ശമ്പളം ലഭിക്കുന്നതാണ്.
How to Apply?
⧫ അർഹരായ ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 10ന് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
⧫ വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
⧫ വിലാസം:
The Dy.General Manager (P&A) KEL
7th Floor, Housing Board Office Complex Panampilly Nagar, Kochi - 682 032
⧫ അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |