Cochin Shipyard Limited Recruitment 2022: Apply online for Latest Ship Design Assistant Vacancies

Cochin Shipyard Limited (CSL), a listed premier miniratna company of Government of India, invites online applications to the following posts of ship d

Cochin Shipyard Limited recruitment 2022: കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് നിലവിലുള്ള ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാറിന് കീഴിലുള്ള പൊതുമേഖല കമ്പനിയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. യോഗ്യരായ ഉദ്യോഗാർഥികൾകൾ 2022 ഫെബ്രുവരി 5 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് നോക്കാവുന്നതാണ്.

Cochin Shipyard Limited Recruitment 2022 Job Details

  • റിക്രൂട്ട്മെന്റ് വിഭാഗം : Cochin Shipyard Limited
  • ജോലി തരം : Central Government jobs
  • ആകെ ഒഴിവുകൾ : 14
  • ജോലിസ്ഥലം : കൊച്ചി
  • നിയമനം : താൽക്കാലിക നിയമനം
  • അപേക്ഷിക്കേണ്ട തീയതി: 19.01.2022
  • അവസാന തീയതി: 05.02.2022

Cochin Shipyard recruitment 2022: Vacancy Details 

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിലവിൽ 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ് തസ്തികയിൽ ആണ് ഒഴിവുകൾ ഉള്ളത്.

  • മെക്കാനിക്കൽ: 08
  • ഇലക്ട്രിക്കൽ: 04
  • ഇൻസ്‌ട്രുമെന്റേഷൻ: 02

Cochin Shipyard recruitment 2022: Age Limit Details

 പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥിക്ക് 2022 ഫെബ്രുവരി 5 ന് 30 വയസ്സ് കവിയാൻ പാടില്ല.

  പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ് 

Cochin Shipyard recruitment 2022:Educational Qualifications

1. ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ്  (മെക്കാനിക്കൽ)

  • സംസ്ഥാന ടെക്നിക്കൽ വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച് 3 വർഷത്തെ മെക്കാനിക്കൽ എൻജിനീയറിംഗിൽ 60% മാർക്കോടെ ഡിപ്ലോമ.
  • കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

2. ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ)

  • സംസ്ഥാന ടെക്നിക്കൽ വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച് 3 വർഷത്തെ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ 60% മാർക്കോടെ ഡിപ്ലോമ.
  • കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

3. ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ് (ഇൻസ്‌ട്രുമെന്റേഷൻ)

  • സംസ്ഥാന ടെക്നിക്കൽ വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച് 3 വർഷത്തെ ഇൻസ്‌ട്രുമെന്റേഷൻ എൻജിനീയറിംഗിൽ 60% മാർക്കോടെ ഡിപ്ലോമ.
  • കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

Cochin Shipyard recruitment 2022: Salary Details

  • ആദ്യ വർഷം പ്രതിമാസം 24,400 രൂപ
  • രണ്ടാംവർഷം പ്രതിമാസം 25,100 രൂപ
  • മൂന്നാം വർഷം പ്രതിമാസം 25900 രൂപ 

Cochin Shipyard recruitment 2022: Application Fees

  • SC/ST/PWD വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
  • മറ്റെല്ലാ വിഭാഗക്കാർക്കും 300 രൂപയാണ് അപേക്ഷാ ഫീസ്
  • അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓൺലൈൻ മുഖാന്തരം അപേക്ഷാഫീസ് അടക്കാവുന്നതാണ്

How to Apply for Cochin Shipyard job recruitment 2022?

✦ ഈ അപ്രെന്റിസ് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ അവസാന തീയതി 2022 ഫെബ്രുവരി 5 വരെ ആയിരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs