ആരോഗ്യ കേരളം, നാഷണൽ ഹെൽത്ത് മിഷൻഅക്കൗണ്ടന്റ്, ഇൻസെറ്റ് കളക്ടർ തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജനുവരി 25ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിക്കുക.
Job Details
- സ്ഥാപനം: Arogyakeralam
- ജോലി തരം: Central Govt
- തിരഞ്ഞെടുപ്പ്: താൽക്കാലികം
- തസ്തിക: --
- ജോലിസ്ഥലം: കോഴിക്കോട്
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 18.01.2022
- അവസാന തീയതി: 25.01.2022
Vacancy Details
ആരോഗ്യകേരളം നാഷണൽ ഹെൽത്ത് മിഷൻ നിലവിൽ 2 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- അക്കൗണ്ടന്റ്: 01
- ഇൻസെറ്റ് കളക്ടർ: 01
Age Limit Details
അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 40 വയസ്സ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾക്ക് 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല.
Educational Qualifications
1. അക്കൗണ്ടന്റ്
- ബികോം ഡിഗ്രി
- റ്റാലി & കമ്പ്യൂട്ടർ പരിജ്ഞാനം
- 2 വർഷത്തെ പ്രവൃത്തിപരിചയം
2. ഇൻസെറ്റ് കളക്ടർ
- പ്ലസ് ടു സയൻസ് പാസായിരിക്കണം
- എന്റെമോളജിക്കൽ/ ലബോറട്ടറി/ VBD
- 2 വർഷത്തെ പ്രവർത്തിപരിചയം
- മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം
Salary Details
- അക്കൗണ്ടന്റ്: 18,000/-
- ഇൻസെറ്റ് കളക്ടർ: 14,000/-
Selection Procedure
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക
- താഴെ നൽകിയിട്ടുള്ള ഗൂഗിൾ രജിസ്ട്രേഷൻ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
- പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം
- അപേക്ഷകൾ 2022 ജനുവരി 25ന് വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കേണ്ടതാണ്.
Notification |
|
Apply Now (Accountant) |
|
Apply Now (Insect Collector) |
|
Official Website |
|
Join Telegram Group |