സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷക്ക് വേണ്ടി 7900 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. കേന്ദ്രസർക്കാറിന് കീഴിൽ മികച്ച ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ മികച്ച അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജനുവരി 23 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
SSC CGL Recruitment 2022: Job Highlights
- ബോർഡ് : Staff Selection Commission
- ജോലി തരം : central government
- വിജ്ഞാപന നമ്പർ : F. No. 3/6/2021-P&P-I (Vol.-I)
- ആകെ ഒഴിവുകൾ : 7900
- അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 23.13.2021
- അവസാന തീയതി : 23.01.2022
- ഔദ്യോഗിക വെബ്സൈറ്റ് : https://ssc.nic.in
SSC CGL Recruitment 2022 Important Dates
- അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി: 2021 ഡിസംബർ 23 മുതൽ 2022 ജനുവരി 23 വരെ
- അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2022 ജനുവരി 25
- ആദ്യഘട്ട പരീക്ഷ: 2022 ഏപ്രിൽ
- രണ്ടാംഘട്ട പരീക്ഷ: തീയതി പുറത്തുവിട്ടിട്ടില്ല
SSC Latest CGL Recruitment 2022: Vacancy Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിവിധ തസ്തികകളിലായി 7900 ഒഴിവുകളിലേക്കാ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗങ്ങളിലുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
S No |
Name of Post |
Ministry/ Department/ Office/ Cadre |
Classification of Posts |
1 |
Assistant Audit Officer |
Indian Audit & Accounts Department under C&AG |
Group “B” Gazetted |
2 |
Assistant Accounts Officer |
Indian Audit & Accounts Department under C&AG |
Group “B” Gazetted |
3 |
Assistant Section Office |
Central Secretariat Service |
Group “B” |
4 |
Assistant Section Officer |
Intelligence Bureau |
Group “B” |
5 |
Assistant Section Officer |
Ministry of Railway |
Group “B” |
6 |
Assistant Section Officer |
Ministry of External Affairs |
Group “B” |
7 |
Assistant Section Officer |
AFHQ |
Group “B” |
8 |
Assistant Section Officer |
Ministry of Electronics and Information Technology |
Group “B” |
9 |
Assistant |
Other Ministries/ Departments/ Organizations |
Group “B” |
10 |
Assistant Section Officer |
Other Ministries/ Departments/ Organizations |
Group “B” |
11 |
Inspector of Income Tax |
CBDT |
Group “C” |
12 |
Inspector, (CGST & Central Excise) |
CBIC |
Group “B” |
13 |
Inspector (Preventive Officer) |
CBIC |
Group “B” |
14 |
Inspector (Examiner) |
CBIC |
Group “B” |
15 |
Assistant Enforcement Officer |
Directorate of Enforcement, Department of Revenue |
Group “B” |
16 |
Sub Inspector |
Central Bureau of Investigation |
Group “B” |
17 |
Inspector Posts |
Department of Post |
Group “B” |
18 |
Inspector |
Central Bureau of Narcotics |
Group “B” |
19 |
Assistant/ Superintendent |
Indian Coast Guard |
Group “B” |
20 |
Assistant |
Other Ministries/ Departments/ Organizations |
Group “B” |
21 |
Assistant |
National Company Law Appellate Tribunal (NCLAT) |
Group “B” |
22 |
Research Assistant |
National Human Rights Commission (NHRC) |
Group “B” |
23 |
Divisional Accountant |
Offices under C&AG |
Group “B” |
24 |
Sub Inspector |
National Investigation Agency (NIA) |
Group “B” |
25 |
Junior Statistical Officer (JSO) |
M/o Statistics & Programme Implementation. |
Group “B” |
26 |
Statistical Investigator Grade-II |
Registrar General of India |
Group “B” |
27 |
Auditor |
Offices under C&AG |
Group “C” |
28 |
Auditor |
Other Ministry/ Departments |
Group “C” |
29 |
Auditor |
Offices under CGDA |
Group “C” |
30 |
Accountant |
Offices under C&AG |
Group “C” |
31 |
Accountant/ Junior Accountant |
Other Ministry/ Departments |
Group “C” |
32 |
Senior Secretariat Assistant/ Upper Division Clerks |
Ministry of Electronics and Information Technology |
Group “C” |
33 |
Senior Secretariat Assistant/ Upper Division Clerks |
Central Govt. Offices/ Ministries other than CSCS cadres. |
Group “C” |
34 |
Tax Assistant |
CBDT |
Group “C” |
35 |
Tax Assistant |
CBIC |
Group “C” |
36 |
Sub-Inspector |
Central Bureau of Narcotics |
Group “C” |
SSC Latest CGL Recruitment 2021: Age Limit details
- SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
- OBC വിഭാഗക്കാർക്ക് 3 ഈ വർഷത്തെ ഇളവ് ലഭിക്കും.
- മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
S No |
Name of Post |
Age Limit Details |
1 |
Assistant Audit Officer |
18-30 years |
2 |
Assistant Accounts Officer |
18-30 years |
3 |
Assistant Section Office |
20-30 year |
4 |
Assistant Section Officer |
18-30 years |
5 |
Assistant Section Officer |
20-30 years |
6 |
Assistant Section Officer |
20-30 years |
7 |
Assistant Section Officer |
20-30 years |
8 |
Assistant Section Officer |
18-30 years |
9 |
Assistant |
18-30 years |
10 |
Assistant Section Officer |
18-30 years |
11 |
Inspector of Income Tax |
18-30 years |
12 |
Inspector, (CGST & Central Excise) |
18-30 years |
13 |
Inspector (Preventive Officer) |
18-30 years |
14 |
Inspector (Examiner) |
18-30 years |
15 |
Assistant Enforcement Officer |
18-30 years |
16 |
Sub Inspector |
20-30 years |
17 |
Inspector Posts |
18-30 years |
18 |
Inspector |
18-30 years |
19 |
Assistant/ Superintendent |
18-30 years |
20 |
Assistant |
18-30 years |
21 |
Assistant |
18-30 years |
22 |
Research Assistant |
18-30 years |
23 |
Divisional Accountant |
18-30 years |
24 |
Sub Inspector |
18-30 years |
25 |
Junior Statistical Officer (JSO) |
18-32 years |
26 |
Statistical Investigator Grade-II |
18-32 years |
27 |
Auditor |
18-27 years |
28 |
Auditor |
18-27 years |
29 |
Auditor |
18-27 years |
30 |
Accountant |
18-27 years |
31 |
Accountant/ Junior Accountant |
18-27 years |
32 |
Senior Secretariat Assistant/ Upper Division Clerks |
18-27 years |
33 |
Senior Secretariat Assistant/ Upper Division Clerks |
18-27 years |
34 |
Tax Assistant |
18-27 years |
35 |
Tax Assistant |
18-27 years |
36 |
Sub-Inspector |
18-27 years |
SSC Latest CGL Recruitment 2021: Educational Qualifications
1. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ/ അസിസ്റ്റന്റ് അക്കൗണ്ടന്റ് ഓഫീസർ
- ഏതെങ്കിലും അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ.
- നിർബന്ധമായും വേണ്ട യോഗ്യതകൾ: ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ കോസ്റ്റ്& മാനേജ്മെന്റ് അക്കൗണ്ടന്റ് അല്ലെങ്കിൽ കമ്പനി സെക്രട്ടറി അല്ലെങ്കിൽ കൊമേഴ്സിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ബിസിനസ് പഠനത്തിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ്(ഫിനാൻസ്) അല്ലെങ്കിൽ ബിസിനസ് ഇക്കണോമിക്സിൽ മാസ്റ്റേഴ്സ്. പ്രൊബേഷൻ കാലയളവിൽ നേരിട്ടുള്ള റിക്രൂട്ട്മെന്റ് കൾ സ്ഥിരീകരണത്തിനും അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ/ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസറായി സ്ഥിരമായി നിയമിക്കുന്നതിനും ബന്ധപ്പെട്ട ബ്രാഞ്ചുകളിലെ "സബോർഡിനേറ്റ് ഓഡിറ്റ്/ അക്കൗണ്ട് സർവീസ് പരീക്ഷക്ക്" യോഗ്യത ഉണ്ടായിരിക്കണം.
2. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ
- ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഡിഗ്രി/ ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്ലസ് ടു തലത്തിൽ കണക്കിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്.
അല്ലെങ്കിൽ
- സ്റ്റാറ്റിസ്റ്റിക്സ് ഉള്ള ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഡിഗ്രി.
3. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-II
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി
4. Assistant in National Company Law Appellate Tribunal (NCLAT)
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി
- നിർബന്ധമായ യോഗ്യത: എന്തെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും നിയമത്തിൽ ഡിഗ്രി
5. Research Assistant in National Human Rights Commission (NHRC)
- അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ബിരുദം
- കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം
- നിയമം അല്ലെങ്കിൽ മനുഷ്യാവകാശത്തിൽ ഡിഗ്രി
6. മറ്റുള്ള എല്ലാ തസ്തികകളിലേക്കും
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം
- ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
SSC CGL Recruitment 2022: Application fees details
- ജനറൽ/UR വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്
- വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
- ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.
SSC CGL Recruitment 2022: Selection Procedure
- എഴുത്ത് പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- വ്യക്തിഗത ഇന്റർവ്യൂ
How to apply SSC CGL Recruitment 2022?
- യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ കോമൺ സർവീസ് സെന്റർ വഴിയോ അല്ലെങ്കിൽ സ്വന്തമായി അപേക്ഷിക്കാൻ കഴിയുന്നവർക്ക് അങ്ങനെയും അപേക്ഷിക്കാം
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിച്ച് നൽകുക
- അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അടക്കുക
- അപേക്ഷകർ 2022 ജനുവരി 23ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
- കടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |