ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ നിലവിലുള്ള വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 23നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Job Details
› സഥാപനം : Oil Palm India Limited
› വിജ്ഞാപന നമ്പർ : OP/PD/2022/03
› നിയമനം: താൽക്കാലികം
› ജോലിസ്ഥലം : കേരളത്തിലുടനീളം
› അപേക്ഷിക്കേണ്ടവിധം : തപാൽ
› അപേക്ഷിക്കേണ്ട തീയതി: 07/12/2022
› അവസാന തീയതി : 23/12/2022
› ഔദ്യോഗിക വെബ്സൈറ്റ് : https://oilpalmindia.com
Vacancy details
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ഒഴിവ് വരുന്ന തസ്തികകളുടെ പേരുകൾ ചുവടെ നൽകുന്നു.
- ബോയിലർ അറ്റൻഡർ
- മെക്കാനിക്കൽ അസിസ്റ്റന്റ്
- ഇലക്ട്രീഷ്യൻ
- ഫിറ്റർ
- ഫിറ്റർ (മെഷീനിസ്റ്റ്)
- വെൽഡർ
- വൈ ബ്രിഡ്ജ് ഓപ്പറേറ്റർ
- ബോയിലർ ഓപ്പറേറ്റർ
- JCB ഓപ്പറേറ്റർ
- പ്ലാന്റ് ഓപ്പറേറ്റർ
Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷിക്കാവുന്നതാണ്. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Salary Details
- ബോയിലർ അറ്റൻഡർ : 18246/-
- മെക്കാനിക്കൽ അസിസ്റ്റന്റ് : 18726/-
- ഇലക്ട്രീഷ്യൻ : 19207/-
- ഫിറ്റർ : 19207/-
- ഫിറ്റർ (മെഷീനിസ്റ്റ്) : 19207/-
- വെൽഡർ : 19207/-
- വൈ ബ്രിഡ്ജ് ഓപ്പറേറ്റർ : 19207/-
- ബോയിലർ ഓപ്പറേറ്റർ : 27609/-
- JCB ഓപ്പറേറ്റർ : 27609/-
- പ്ലാന്റ് ഓപ്പറേറ്റർ : 27609/-
Educational qualifications
1. ബോയിലർ അറ്റൻഡന്റ്
- ഫിറ്റർ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യത
- സെക്കൻഡ് ക്ലാസ് ബോയിൽ അറ്റൻഡർ സർട്ടിഫിക്കറ്റ്
2. മെക്കാനിക്കൽ അസിസ്റ്റന്റ്
- മെക്കാനിക്കൽ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ്
- മെക്കാനിക്കൽ ഫീൽഡ് രണ്ട് വർഷത്തെ പ്രവർത്തിപരിചയം
3. ഇലക്ട്രീഷ്യൻ
- ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ.
- വയർമാൻ ലൈസൻസ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന സൂപ്പർവൈസറി സർട്ടിഫിക്കറ്റ്.
- 3 വർഷത്തെ പ്രവൃത്തിപരിചയം
4. ഫിറ്റർ
- ഫിറ്റർ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യത
- 3 വർഷത്തെ പ്രവർത്തി പരിചയം
5. ഫിറ്റർ (മെഷീനിസ്റ്റ്)
- ഫിറ്റർ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യത
- 3 വർഷത്തെ പ്രവർത്തി പരിചയം
6. വെൽഡർ
- വെൽഡർ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യത
- 3 വർഷത്തെ പ്രവർത്തി പരിചയം
7. വൈ ബ്രിഡ്ജ് ഓപ്പറേറ്റർ
- എസ്എസ്എൽസി
- കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ
- കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 2 വർഷത്തെ പ്രവൃത്തിപരിചയം
8. ബോയിലർ ഓപ്പറേറ്റർ
- മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ
- ഫസ്റ്റ് ക്ലാസ് ബോയിൽ അറ്റൻഡർ സർട്ടിഫിക്കറ്റ്
- ബോയിലർ ഓപ്പറേറ്റർ ആയി 3 വർഷത്തെ പരിചയം
9. JCB Operator
- ഏഴാം ക്ലാസ്സ് പാസായിരിക്കണം
- സാധുവായ ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
- ഹെവി വാഹനങ്ങൾ ഓടിച്ച് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
- മികച്ച ശാരീരിക ക്ഷമത
- കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
10. പ്ലാന്റ് ഓപ്പറേറ്റർ
- മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത
- 3 വർഷത്തെ പ്രവർത്തി പരിചയം
How to apply?
⬤ മുകളിൽ കൊടുത്ത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 20ന് മുൻപ് തപാൽ വഴി അപേക്ഷിക്കണം.
⬤ അപേക്ഷാ ഫോം പൂർണമായും പൂരിപ്പിക്കണം. അപേക്ഷാഫോമിന്റെ വിശദവിവരങ്ങൾ അറിയുന്നതിനായി www.oilpalmindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
⬤ അപേക്ഷ അയക്കുന്ന എൻവലപ്പ് കവറിനു മുകളിൽ "Application for the post of__________(Contract)" എന്ന് എഴുതണം.
⬤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം
Regd. Office: XIV / 130, Kottayam South P.O., Kodimatha, Kottayam, Kerala – 686 013
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |