വീണ്ടും മിൽമയിൽ അവസരം!! തിരുവനന്തപുരം റെജിനൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.
Job Details
• ഡിപ്പാർട്ട്മെന്റ്: Thiruvananthapuram regional Co-operative milk producers Union Limited
• ജോലി തരം: Kerala Govt
• വിജ്ഞാപന നമ്പർ: --
• നിയമനം: സ്ഥിര നിയമനം
• ജോലിസ്ഥലം: കൊല്ലം ഡയറി
• ആകെ ഒഴിവുകൾ: 03
• അപേക്ഷിക്കേണ്ട വിധം: ഇന്റർവ്യൂ
• വിജ്ഞാപന തീയതി: 2022 ഡിസംബർ 7
• ഇന്റർവ്യൂ തീയതി: 2022 ഡിസംബർ 19
Vacancy Details
മാർക്കറ്റിംഗ് ഓർഗനൈസർ പോസ്റ്റിലേക്ക് ആകെ 3 ഒഴിവുകളാണ് ഉള്ളത്.
Age Limit Details
Educational Qualifications
Salary Details
How to Apply?
⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 19ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം .
⧫ അഭിമുഖത്തിൽ വരുമ്പോൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്
⧫ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, ഹെഡ് ഓഫീസ്: ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം - 695004
⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.