ഏലിയൻസ് എയർ എവിയേഷൻ ലിമിറ്റഡ് നിലവിലുള്ള സൂപ്പർവൈസർ സെക്യൂരിറ്റി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഡിസംബർ 15, 16 തീയതികളിൽ നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, യോഗ്യതാ മാർഗങ്ങൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ കൂടി പരിശോധിക്കാൻ ശ്രമിക്കുക.
Job Highlights
✈️ സ്ഥാപനം: Alliance Air Aviation Limited
✈️ ജോലി തരം: Central Govt
✈️ നിയമനം: നേരിട്ടുള്ള നിയമനം
✈️ പരസ്യ നമ്പർ: AAAL/PERS/2021
✈️ തസ്തിക: സൂപ്പർവൈസർ സെക്യൂരിറ്റി
✈️ ആകെ ഒഴിവുകൾ: 40
✈️ ജോലിസ്ഥലം: ഡൽഹി
✈️ അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
✈️ ഇന്റർവ്യൂ തീയതി: 2021 ഡിസംബർ 15, 16
Vacancy Details
ഏലിയൻസ് എയർ ഏവിയേഷൻ ലിമിറ്റഡ് സൂപ്പർവൈസർ സെക്യൂരിറ്റി തസ്തികയിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. നിലവിൽ ഈ തസ്തികയിലേക്ക് 40 ഒഴിവുകളാണ് ഉള്ളത്.
Age Limit Details
പരമാവധി 45 വയസ്സ് വരെയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 50 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 48 വയസ്സ് വരെയുമാണ് ഉയർന്ന പ്രായപരിധി.
Educational Qualifications
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മികച്ച രീതിയിൽ സംസാരിക്കാൻ കഴിയുന്ന ആളായിരിക്കണം. BCAS Basic AVSEC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
Salary Details
ഏലിയൻസ് എയർ ഏവിയേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി സൂപ്പർവൈസർ സെക്യൂരിറ്റി പ്രസ്തുത യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 22,371 രൂപ വരെ ശമ്പളം ലഭിക്കും.
How to Apply?
അഭിമുഖത്തിന് എത്തിച്ചേരേണ്ട വിലാസം
Alliance Air Aviation Limited 'Alliance Bhawan' Domestic Terminal - 1 I.G.I Airport, new Delhi - 110037
- നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് അഭിമുഖത്തിന് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്.
- എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
- 2021 ഡിസംബർ 15, 16 തീയതികളിലാണ് ഇന്റർവ്യൂ നടക്കുന്നത്
- പൂർണമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ മാത്രം അഭിമുഖത്തിന് പങ്കെടുക്കുക
- കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |