20.11.2021ന് നടന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ LDC പരീക്ഷയുടെ ഔദ്യോഗിക ആൻസർ കീ പുറത്തു വിട്ടു. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികളും അവരുടെ മാർക്ക് വിശകലനം ചെയ്യുക. ഉത്തര സൂചിക യിൽ തെറ്റ് ഉണ്ടെങ്കിൽ നിങ്ങളുടെ PSC പ്രൊഫൈൽ വഴി അടുത്ത 5 ദിവസത്തിനുള്ളിൽ പരാതികൾ കൊടുക്കാം. ഔദ്യോഗികം അല്ലാത്ത ഉത്തര സൂചിക ഞങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു. ഇത് ഔദ്യോഗിക ഉത്തരസൂചിക യാണ്. ഔദ്യോഗിക ഉത്തരസൂചിക താഴെ നിന്നും ഡൗൺലോഡ് ചെയ്യുക.
ഡിപ്പാർട്ട്മെന്റ്: വിവിധങ്ങൾ
പരീക്ഷാ തീയതി: 20.11.2021
ഔദ്യോഗിക വെബ്സൈറ്റ്: https://www.keralapsc.gov.in/
മാർക്ക് ലഭിക്കുന്ന രീതി?
ഒരു ശരി ഉത്തരത്തിന് 1 മാർക്ക്
ഒരു തെറ്റ് ഉത്തരത്തിന്: 0.33 മാർക്ക് കുറയും
How to check PSC Degree Level Preliminary Exam Answer Key?
- ആദ്യം https://www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- "What's New" എന്ന സെക്ഷൻ തിരഞ്ഞെടുക്കുക
- നിങ്ങൾ എഴുതിയ പരീക്ഷ ഏതാണോ അത് സെലക്ട് ചെയ്യുക
- PDF ഫയൽ ഡൗൺലോഡ് ചെയ്യുക
- ആൻസർ കീ പരിശോധിക്കുക
Date of Exam |
Question Paper |
Answer Key |
20.11.2021 |