കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്ന് നടത്തിയ (13.11.2021) ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയുടെ ഉത്തരസൂചിക പുറത്തിറക്കി. ഉത്തരസൂചിക മനസ്സിലാക്കി നിങ്ങളുടെ ഏകദേശ മാർക്ക് കണക്കുകൂട്ടി നോക്കാവുന്നതാണ്. കൂടാതെ തുടർന്നുവരുന്ന പിഎസ്‌സി പരീക്ഷകൾക്ക് ഇതൊരു സഹായകരമാകും. നിലവിൽ ഔദ്യോഗിക ഉത്തരസൂചിക കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. ഈ മേഖലയിലെ പ്രഗൽഭർ പുറത്ത് വിട്ടിട്ടുള്ള ഉത്തരസൂചികയാണ് താഴെ നൽകിയിട്ടുള്ളത്.
- ഡിപ്പാർട്ട്മെന്റ്: വിവിധങ്ങൾ
- പരീക്ഷാ തീയതി: 30.10.2021, 13.11.2021
- ഔദ്യോഗിക വെബ്സൈറ്റ്: https://www.keralapsc.gov.in/
മാർക്ക് ലഭിക്കുന്ന രീതി?
- ഒരു ശരി ഉത്തരത്തിന് 1 മാർക്ക്
- ഒരു തെറ്റ് ഉത്തരത്തിന്: 0.33 മാർക്ക് കുറയും
How to check PSC Degree Level Preliminary Exam Answer Key?
- ആദ്യം https://www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- "What's New" എന്ന സെക്ഷൻ തിരഞ്ഞെടുക്കുക
- നിങ്ങൾ എഴുതിയ പരീക്ഷ ഏതാണോ അത് സെലക്ട് ചെയ്യുക
- PDF ഫയൽ ഡൗൺലോഡ് ചെയ്യുക
- ആൻസർ കീ പരിശോധിക്കുക
Date of Exam |
Stage |
Question Paper |
Answer Key |
30.01.2021 |
Stage-I Various |
||
13.11.2021 |
Stage-II Various |