ARO Trivandrum Recruitment 2021: Apply for Latest Multi Tasking Staff Vacancies

ആർമി റിക്രൂട്ട്മെന്റ് ഓഫീസ് തിരുവനന്തപുരം നിലവിലുള്ള മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം എംപ്ലോയ്മെന്റ് ന്യൂസ് പുറത
2 min read

ആർമി റിക്രൂട്ട്മെന്റ് ഓഫീസ് തിരുവനന്തപുരം നിലവിലുള്ള മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം എംപ്ലോയ്മെന്റ് ന്യൂസ് പുറത്ത് വിട്ടു. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. പത്താം ക്ലാസ് യോഗ്യത ഉള്ള ഏതൊരാൾക്കും അപേക്ഷിക്കാൻ കഴിയുന്ന ജോലിയാണ് ഇത്. നിശ്ചിത യോഗ്യത ഉള്ളവർ 2021 ഡിസംബർ 10 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Job Details

🏅 ഓർഗനൈസേഷൻ: Army Recruiting Office Trivandrum 
🏅 ജോലി തരം: Central Govt
🏅 നിയമനം: നേരിട്ടുള്ള നിയമനം 
🏅 പരസ്യ നമ്പർ: --
🏅 തസ്തിക: MTS
🏅 ആകെ ഒഴിവുകൾ: 01
🏅 ജോലിസ്ഥലം: കേരളം 
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
🏅 അപേക്ഷിക്കേണ്ട തീയതി: 20.11.2021
🏅 അവസാന തീയതി: 10.12.2021

Age Limit Details

ആർമി റിക്രൂട്ട്മെന്റ് ഓഫീസ് തിരുവനന്തപുരം (ARO) യിൽ നിലവിലുള്ള മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് മിനിമം 18 വയസ്സ് പ്രായം ഉണ്ടായിരിക്കണം. പരമാവധി 25 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗത്തിൽ പെടുന്ന വർക്ക് പരമാവധി 35 വയസ്സ് വരെ ഇളവ് ഉണ്ടായിരിക്കുന്നതാണ്.

Vacancy Details

ആർമി റിക്രൂട്ട്മെന്റ് ഓഫീസ് തിരുവനന്തപുരം മൾട്ടി ടാസ്കിങ് സ്റ്റാഫ് (സഫായി വാല) തസ്തികയിലേക്ക് നിലവിൽ ആകെ 1 ഒഴിവാണ് ഉള്ളത്. ഈ ഒരു ഒഴിവിലേക്കാണ് ഉദ്യോഗാർത്ഥികൾ അപേക്ഷകൾ അയക്കേണ്ടത്.

Educational Qualifications

  • അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്

Salary Details

ആർമി റിക്രൂട്ട്മെന്റ് ഓഫീസിൽ നിലവിലുള്ള മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 18,000 രൂപ മുതൽ 56,900 രൂപ വരെ ശമ്പളം ലഭിക്കും.

How to Apply?

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
Army Recruiting Office Trivandrum, Thrirumal P.O, Trivandrum - 695 006
  • യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക
  •  അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിക്കുക
  •  ആവശ്യമായ സർട്ടിഫിക്കറ്റുകൾ കൂടി ഉൾപ്പെടുത്തി 2021 ഡിസംബർ 10ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക
  •  അപേക്ഷിച്ചത് സ്പീഡ് പോസ്റ്റ് വഴി അയക്കാൻ ശ്രദ്ധിക്കുക
  •  ശാരീരിക ക്ഷമത പരിശോധനയുടെ അടിസ്ഥാനത്തിൽ മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക
  •  കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

You may like these posts

  • കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നിലവിലുള്ള ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള അപേക്ഷകർ 2021 ഒക്ടോബർ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കാൻ…
  • കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുള്ള പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള യോഗ…
  • ASC യൂണിറ്റ് ഓഫ് 71 സബ് ഏരിയ/ ഹെഡ് കോട്ടേഴ്സ് നോർത്ത് കമാൻഡ് ഫയർമാൻ,ലേബർ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ തിരയുന്നവർക്ക് ഈ അവസരം ഉപയോഗപ്…
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി സ്റ്റാഫ്‌ കാർ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government…
  • എയർ ഇന്ത്യ എൻജിനീയറിംഗ് സർവീസ് ലിമിറ്റഡ് (AIESL) നിലവിൽ ഒഴിവുകൾ ഉള്ള അസിസ്റ്റന്റ് സൂപ്പർവൈസർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത…
  • അണ്ണാ യൂണിവേഴ്സിറ്റി നിലവിലുള്ള ക്ലറിക്കൽ അസിസ്റ്റന്റ്, പ്യൂൺ, പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കരാർ അടിസ്ഥാനത്തിലായിര…

Post a Comment