Western Railway Recruitment 2021: Apply Online for Latest 2226 Apprentice Vacancies

വെസ്റ്റേൺ റെയിൽവേ 2226 അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. Central Govt അതുപോലെ RRB Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്

വെസ്റ്റേൺ റെയിൽവേ 2226 അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. Central Govt അതുപോലെ RRB Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2021 നവംബർ 10 വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

Job details

• ഓർഗനൈസേഷൻ : Western Railway 

• വിജ്ഞാപന നമ്പർ : Ad.02/2021

• പോസ്റ്റ് : ട്രേഡ് അപ്രെന്റിസ് 

• ജോലി തരം : Central Govt 

• റിക്രൂട്ട്മെന്റ് തരം : ട്രെയിനിങ്

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 11/10/2021

• അവസാന തീയതി : 10.11.2021

Vacancy Details

വെസ്റ്റേൺ റെയിൽവേ നിലവിൽ 2226 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ഡിവിഷനിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

  • ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസ് ജബൽപൂർ ഡിവിഷൻ: 570
  • ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസ്, ഭോപ്പാൽ ഡിവിഷൻ: 648
  • ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസ്, കോട്ട ഡിവിഷൻ: 663
  • വാഗൺ റിപ്പയർ ഷോപ്പ് ഓഫീസ്, കോട്ട വർക്ക് ഷോപ്പ്: 163
  • ക്യാരേജ് റിപ്പയർ വാഗൺ ഷോപ്പ് ഓഫീസ്, ഭോപ്പാൽ വർക്ക് ഷോപ്പ്: 165
  • WCR/HQ/ ജബൽപൂർ: 20

Age Limit Details

› 15 വയസ്സു മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്

› പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും മുകളിൽ നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

› മറ്റു സർക്കാർ സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

› അംഗീകൃത ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടെ കൂടി പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വിജയം

› ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT സർട്ടിഫിക്കറ്റ്

Application Fees Details

› ജനറൽ/ ഒബിസി വിഭാഗക്കാർക്ക് : 100/- രൂപ

› മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല

› ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ അവസാന തീയതി 2021 നവംബർ 10 ആയിരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs