മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് കരാറടിസ്ഥാനത്തിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്ക് സോഫ്റ്റ്‌വെയർ വികസന രംഗത്തെ പരിചയസമ്പന്നരായ പ്രൊഫഷണലുകലുകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ഒക്ടോബർ 27ന് കം ഈ-മെയിൽ വഴി അപേക്ഷകൾ അയക്കേണ്ടതാണ്.
Contents
Job Details
🏅 സ്ഥാപനം: Malabar regional Co-operative milk producers Union Limited
🏅 ജോലി തരം: മിൽമ ജോലികൾ
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: MRU/PER/54/96
🏅 തസ്തിക: സിസ്റ്റം സൂപ്പർവൈസർ
🏅 ആകെ ഒഴിവുകൾ: 02
🏅 ജോലിസ്ഥലം: കോഴിക്കോട്
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 11.10.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 27.10.2021
Vacancy Details for MILMA Recruitment 2021
മലബാർ മിൽമ സിസ്റ്റം സൂപ്പർവൈസർ തസ്തികയിലേക്ക് ആകെ രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്.
Age Limit Details for MILMA Recruitment 2021
പ്രായപരിധി 2021 ജനുവരി 1ന് 40 വയസ്സ് കവിയരുത്.
Educational Qualifications for MILMA Recruitment 2021
എംസിഎ/ ബിടെക് കമ്പ്യൂട്ടർ സയൻസ് / ബിഇ കമ്പ്യൂട്ടർ സയൻസ്/ MSc കമ്പ്യൂട്ടർ സയൻസ്. മുകളിൽ നൽകിയിട്ടുള്ള യോഗ്യത നേടിയ ശേഷം asp.net, net web api, LINQ, entity framework, SQL, Xamarin, php larval framework with postgres എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ മൂന്നുവർഷത്തെ സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്.
Salary Details for MILMA Recruitment 2021
മിൽമ റിക്രൂട്ട്മെന്റ് വഴി സിസ്റ്റം സൂപ്പർവൈസർ പ്രസിദ്ധീകരിക്കപ്പെടുന്ന ഇടപെട്ടാൽ പ്രതിമാസം 33100 രൂപ വരെ ശമ്പളം ലഭിക്കും.
How to Apply MILMA Recruitment 2021?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപൻ അതോടൊപ്പം നൽകിയിട്ടുള്ള ബയോഡാറ്റ യുടെ മാതൃകയിൽ ബയോഡാറ്റ തയ്യാറാക്കി malabarmilmasys@gmail.com എന്നാൽ ഇമെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ 2021 ഒക്ടോബർ 27 നു മുൻപ് ലഭിക്കേണ്ടതാണ്. നിശ്ചിത തീയതിക്ക് ശേഷവും നിർദിഷ്ട മാതൃകയിൽ അല്ലാത്തതും തെറ്റായ ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചതുമായ ബയോഡാറ്റ കൾ സ്വീകരിക്കുന്നതല്ല.