Indian Army Recruitment 2024: Apply Online for 10+2 Technical Entry Scheme 90 Course Posts

Indian Army TES Recruitment 2021: ഇന്ത്യൻ ആർമി 10+2 ടെക്നിക്കൽ എൻട്രി സ്കീം ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹി

Indian Army Recruitment 2024: Apply Online for 10+2 Technical Entry Scheme 90 Course Posts

Indian Army TES Recruitment 2024: ഇന്ത്യൻ ആർമി 10+2 ടെക്നിക്കൽ എൻട്രി സ്കീം ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള വ്യക്തികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, അപേക്ഷിക്കേണ്ടവിധം, ശമ്പളം, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുവാൻ ആവശ്യപ്പെടുന്നു.

Job Details

  • ബോർഡ്: Indian Army Short Service Commission (SSC)
  • ജോലി തരം: Central Govt 
  • നിയമനം: നേരിട്ടുള്ള നിയമനം 
  • പരസ്യ നമ്പർ: --
  • തസ്തിക: 10+2 ടെക്നിക്കൽ എൻട്രി സ്കീം
  • ആകെ ഒഴിവുകൾ: 90
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
  • അപേക്ഷ ആരംഭ തീയതി: 07.10.2024
  • അപേക്ഷിക്കേണ്ട അവസാന തീയതി: 05.11.2024

Important Dates for Indian Army Recruitment 2024

അപേക്ഷകർക്ക് 2024 ഒക്ടോബർ 7 മുതൽ 2024 നവംബർ 5 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അവസാന തീയതിക്കുള്ളിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

Vacancy Details For Indian Army TES Recruitment 2024

ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമ്മീഷൻ 10+2 ടെക്നിക്കൽ എൻട്രി സ്കീം 90 ഒഴിവുകൾ ആണ് നിലവിലുള്ളത്.

Age Limit Details For Indian Army TES Recruitment 2024

അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 16½ വയസ്സിനും 19½ വയസ്സിനും ഇടയിൽ ആയിരിക്കണം പ്രായപരിധി. അപേക്ഷകർ 2006 ജനുവരി 2 നും 2009 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Educational Qualifications For Indian Army TES Recruitment 2024

  • പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അതോടൊപ്പം കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ഗണിതം പാസായിരിക്കണം.
  • ഉദ്യോഗാർത്ഥികൾ 2024ലെ JEE മെയിൻ പരീക്ഷയ്ക്ക് ഹാജരായിരിക്കണം

Salary Details for For Indian Army TES Recruitment 2024

› ലഫ്റ്റനന്റ് : 56,100-1,77,500
› ക്യാപ്റ്റൻ : 61,300-1,93,900
› മേജർ : 69,400-2,07,200
› ലഫ്റ്റനന്റ് കേണൽ : 1,21,200-2,12,400
› കേണൽ : 1,30,600-2,17,600
› ബ്രിഗേഡിയർ : 1,39,600-2,17,600
› മേജർ ജനറൽ : 1,44,200-2,18,200
› ലഫ്റ്റനന്റ് ജനറൽ HAG : 1,82,200-2,24,100
› VCOAS/ ആർമി Cdr/ലഫ്റ്റനന്റ് ജനറൽ (NFSG) : 2,25,000
› COAS : 2,50,000

Selection Procedure For Indian Army TES Recruitment 2024

  •  ഷോട്ട് ടെസ്റ്റിംഗ്
  •  സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ
  •  വ്യക്തിഗത ഇന്റർവ്യൂ

How to Apply For Indian Army TES Recruitment 2024

  • യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ www.joinindianarmy.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • Notification സെക്ഷൻ കണ്ടെത്തി ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക
  • ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി അപേക്ഷിക്കുക.
  • തന്നിരിക്കുന്ന അപേക്ഷാഫോം പൂർണമായി പൂരിപ്പിക്കുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • ആവശ്യമായ വിവരങ്ങളും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക
  • അപേക്ഷ ഫോറത്തിന്റെ പകർപ്പ് ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി പ്രിന്റ് എടുത്തു വെക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs