Calicut Employability Center Walk-In-Interview: Customer Relationship Officer Vacancies

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് 202

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. യോഗ്യതയും  താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ശനിയാഴ്ച 23ന് രാവിലെ 10 മണി മുതൽ നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രവർത്തിപരിചയം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

1. സിവിൽ എഞ്ചിനീയർ

  • കമ്പനി: Bismax Developers LLP
  • തസ്തിക: സിവിൽ എൻജിനീയർ
  • യോഗ്യത: ബിടെക്
  • പരിചയം: ആവശ്യമില്ല
  • വിഭാഗം: സ്ത്രീകൾ
  • ജോലിസ്ഥലം: കോഴിക്കോട്

2. കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ

  • കമ്പനി: Samasta Microfinance Limited
  • തസ്തിക: കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ 
  • യോഗ്യത: പ്ലസ് ടു
  • പരിചയം: ഒരു വർഷം
  • പ്രായപരിധി: 28 വയസ്സ് വരെ
  • വിഭാഗം: പുരുഷൻ
  • ജോലിസ്ഥലം: കൊയിലാണ്ടി, താമരശ്ശേരി, രാമനാട്ടുകര

അഭിമുഖത്തിന് ഹാജരാകേണ്ട സ്ഥലം

 എംപ്ലോയബിലിറ്റി സെന്റർ, ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കോഴിക്കോട്, സിവിൽ സ്റ്റേഷൻ, സെക്കൻഡ് ഫ്ലോർ, സി ബ്ലോക്ക്, എരഞ്ഞിപ്പാലം, കോഴിക്കോട്, കേരള 673020
Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs