മിനിമം പത്താം ക്ലാസ് യോഗ്യത എങ്കിലും ഉള്ളവർക്ക് BSF ൽ ജോലി നേടാം. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) നിലവിലുള്ള 72 ഗ്രൂപ്പ് സി കോൺസ്റ്റബിൾ, എ എസ് ഐ... തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. BSF Jobs അത്പോലെ ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഡിസംബർ 14 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ വായിച്ചറിയാം.
Job Details
- ഓർഗനൈസേഷൻ: BSF
- ജോലി തരം: Central Govt
- ആകെ ഒഴിവുകൾ: 72
- തസ്തിക: കോൺസ്റ്റബിൾ, ASI
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 30/10/2021
- അവസാന തീയതി: 14/12/2021
BSF Recruitment 2021 Vacancy Details
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വിവിധ തസ്തികകളിലായി 82 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ASI (DM Gde-III): 01
- HC (കാർപെൻഡർ): 04
- HC (പ്ലംബർ): 02
- കോൺസ്റ്റബിൾ (സെവെർമൻ): 02
- കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ): 24
- കോൺസ്റ്റബിൾ ജനറേറ്റർ മെക്കാനിക്ക്: 28
- കോൺസ്റ്റബിൾ (ലൈൻമാൻ): 11
BSF Recruitment 2021 Age Limit Details
- ASI (DM Gde-III): 18-25
- HC (കാർപെൻഡർ): 18-25
- HC (പ്ലംബർ): 18-25
- കോൺസ്റ്റബിൾ (സെവെർമൻ): 18-35
- കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ): 18-25
- കോൺസ്റ്റബിൾ ജനറേറ്റർ മെക്കാനിക്ക്: 18-25
- കോൺസ്റ്റബിൾ (ലൈൻമാൻ): 18-25
BSF Recruitment 2021 Educational Qualifications
ASI (DM Gde-III)
- അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
- അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ/ ഐടിഐ
- സിവിൽ എൻജിനീയറിങ് ഡിപ്ലോമ നിർബന്ധമാണ്
HC (കാർപെൻഡർ)
- പത്താം ക്ലാസ്
- കാർപെൻഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 3 വർഷത്തെ പരിചയം
HC (പ്ലംബർ)
- പത്താം ക്ലാസ്
- പ്ലമ്പർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 3 വർഷത്തെ പരിചയം
കോൺസ്റ്റബിൾ (സെവെർമൻ)
- പത്താം ക്ലാസ്
- ബന്ധപ്പെട്ട ട്രേഡിൽ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം
കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ)
- പത്താം ക്ലാസ്
- ഇലക്ട്രീഷ്യൻ/ വയർമാൻ/ ഡീസൽ/ മോട്ടോർ മെക്കാനിക്ക് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
- 3 വർഷത്തെ പ്രവൃത്തിപരിചയം
കോൺസ്റ്റബിൾ ജനറേറ്റർ മെക്കാനിക്ക്
- പത്താം ക്ലാസ്
- ഡീസൽ/ മോട്ടോർ മെക്കാനിക്ക് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
- 3 വർഷത്തെ പ്രവൃത്തിപരിചയം
കോൺസ്റ്റബിൾ (ലൈൻമാൻ)
- പത്താം ക്ലാസ്
- ഇലക്ട്രീഷ്യൻ/ വയർമാൻ/ ഡീസൽ/ മോട്ടോർ മെക്കാനിക്ക് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
- 3 വർഷത്തെ പ്രവൃത്തിപരിചയം
BSF Recruitment 2021 Salary Details
- ASI (DM Gde-III): 18-25
- HC (കാർപെൻഡർ): 18-25
- HC (പ്ലംബർ): 18-25
- കോൺസ്റ്റബിൾ (സെവെർമൻ): 18-35
- കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ): 18-25
- കോൺസ്റ്റബിൾ ജനറേറ്റർ മെക്കാനിക്ക്: 18-25
- കോൺസ്റ്റബിൾ (ലൈൻമാൻ):
BSF Recruitment 2021How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
- വിജ്ഞാപനം പൂർണ്ണമായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക
- ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതിൽ ക്ലിക്ക് ചെയ്യുക
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
- ഉദ്യോഗാർത്ഥികൾക്ക് 2021 ഒക്ടോബർ 30 മുതൽ ഡിസംബർ 14 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം
- ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്തു വെക്കുക
IMPORTANT LINKS |
|
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |
|
Join WhatsApp Group |