South East Central Railway Recruitment 2021: Apply Online 432 Vacancies

South East Central Railway application must be submitted online only on the web address https://apprenticeshipindia.org application are invited from..

റെയിൽവേ ജോലികൾ ആഗ്രഹിക്കുന്നവർക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെ 432 അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പൂർണ്ണമായ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 ഒക്ടോബർ 10 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ കോമൺ സർവീസ് സെന്റർ വഴിയോ https://apprenticeshipindia.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

Job Highlights

  • ബോർഡ്: South East Central Railway
  • ജോലി തരം: RRB Jobs
  • നിയമനം: അപ്രെന്റിസ് ട്രെയിനിങ് 
  • ജോലിസ്ഥലം: ബിലാസ്പൂർ
  • ആകെ ഒഴിവുകൾ: 432
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 11/09/2021
  • അവസാന തീയതി: 10/10/2021

Vacancy Details

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെ വിവിധ തസ്തികകളിലായി 432 ട്രേഡ് അപ്രെന്റിസ് ഒഴിവുകളിലേക്കാണ്അ പേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  1. COPA: 90
  2. സ്റ്റെനോഗ്രാഫർ ഇംഗ്ലീഷ്: 15
  3. സ്റ്റെനോഗ്രാഫർ ഹിന്ദി: 15
  4. ഫിറ്റർ: 125
  5. ഇലക്ട്രീഷ്യൻ: 40
  6. വയർമാൻ: 25
  7. ഇലക്ട്രോണിക് മെക്കാനിക്: 06
  8. RAC മെക്കാനിക്ക്: 15
  9. വെൽഡർ: 20
  10. പ്ലംബർ: 04
  11. പൈന്റർ: 1
  12. കാർപെൻഡർ: 13
  13. മെഷീനിസ്റ്റ്: 05
  14. ടർണർ: 05
  15. ഷീറ്റ് മെറ്റൽ വർക്കർ: 05
  16. ഡ്രാഫ്റ്റ്മാൻ/ സിവിൽ: 04
  17. ഗ്യാസ് കട്ടർ: 20
  18. ഡ്രസ്സർ: 02
  19. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ പതോളജി: 03
  20. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കാർഡിയോളജി: 02
  21. മെക്കാനിക്ക് മെഡിക്കൽ എക്യുമെൻസ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഒക്കുപ്പേഷണൽ ഹെൽത്ത് സെന്റർ: 01
  22. ഡെന്റൽ ലാബ് ടെക്നീഷ്യൻ: 02
  23. ഫിസിയോ തെറാപ്പി ടെക്നീഷ്യൻ: 02
  24. ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നീഷ്യൻ: 01
  25. റേഡിയോളജി ടെക്നിഷ്യൻ (മെഡിക്കൽ ലാബ് ടെക്നീഷ്യൻ): 02

Educational Qualifications

  • ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത
  • ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ കോഴ്സ് സർട്ടിഫിക്കറ്റ്

Age Limit Details

കുറഞ്ഞത് 15 വയസ്സ് പ്രായം ഉണ്ടായിരിക്കണം. പരമാവധി 24 വയസ്സ് വരെയാണ് പ്രായപരിധി.  പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ച് വയസ്സും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ഉണ്ടായിരിക്കുന്നതാണ്. മറ്റു സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം.

Selection Procedure

മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യതകൾ പരിശോധിക്കുക
  • ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ മുഖേന അപേക്ഷിക്കുക 
  • SC/ST/OBC വിഭാഗക്കാർ അപേക്ഷിക്കുന്ന സമയത്ത് കാസ്റ്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
  • ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം
  • ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം
  • അപേക്ഷിക്കുന്ന സമയത്ത് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കുക 07752-243635
  • അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
  •  നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക

              IMPORTANT LINKS

NOTIFICATION

Click Here

APPLY NOW

Click Here

OFFICIAL WEBSITE

Click Here

JOIN TELEGRAM GROUP

JOIN

 

 

 

                                             

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs