SBI SCO 2021 Recruitment: 606 Vacancies| Apply Online

SBI Recruitment 2021: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. Banking Jobs തിരയുന്ന വ്യക

SBI Recruitment 2021: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. Banking Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

 ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി 606 ഒഴിവുകളിലേക്കാണ്  നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

Job Details 

• സ്ഥാപനം : State Bank Of India 

• ജോലി തരം : Central Govt

• ആകെ ഒഴിവുകൾ : 606

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം 

• പോസ്റ്റിന്റെ പേര് : --

• തിരഞ്ഞെടുപ്പ് : ഡയറക്ട് റിക്രൂട്ട്മെന്റ് 

• അപേക്ഷിക്കേണ്ട തീയതി : 28/09/2021

• അവസാന തീയതി : 18/10/2022

• ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in

SBI Recruitment 2021 Vacancy Details

വിജ്ഞാപനം അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൊത്തം 606 ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റ്നായി അനുവദിച്ചിരിക്കുന്നത്. ഓരോ തസ്തികയും അതിന്റെ ഒഴിവ് വിവരങ്ങളും താഴെ നൽകുന്നു.

  • റിലേഷൻഷിപ്പ് മാനേജർ: 314
  • റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ): 20
  • കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്: 217
  • ഇൻവെസ്റ്റ്മെന്റ് ഓഫീസർ: 12
  • സെൻട്രൽ റിസർച്ച് ടീം (പ്രോഡക്റ്റ് ലീഡ്): 02
  • സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്): 02

SBI Recruitment 2021 Age limit Details

  • റിലേഷൻഷിപ്പ് മാനേജർ: 23-35 വയസ്സ് വരെ
  • റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ): 28-40 വയസ്സ് വരെ 
  • കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്: 20-35 വയസ്സ് വരെ
  • ഇൻവെസ്റ്റ്മെന്റ് ഓഫീസർ: 28-40 വയസ്സ് വരെ 
  • സെൻട്രൽ റിസർച്ച് ടീം (പ്രോഡക്റ്റ് ലീഡ്): 30-45 വയസ്സ് വരെ 
  • സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്): 25-35 വയസ്സ് വരെ 

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും, pwd വിഭാഗക്കാർക്ക് 10 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. കൂടുതലറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.

SBI Recrutement 2021 Educational qualifications

1. റിലേഷൻഷിപ്പ് മാനേജർ

  • ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നും ബിരുദം.
  • കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം

2. റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്)

  • ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നും ബിരുദം.
  • കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം

3. കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്

  • ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നും ബിരുദം.
  • ഡോക്യൂമെന്റഷൻ ചെയ്യുന്നതിലും മികച്ച ആശയവിനിമയ പ്രാവീണ്യവും ഉണ്ടായിരിക്കണം

4. ഇൻവെസ്റ്റ്മെന്റ് ഓഫീസർ

  • ഗവൺമെന്റ് അംഗീകൃത സർവകലാശാല അഥവാ സ്ഥാപനത്തിൽ നിന്നും ബിരുദം അല്ലെങ്കിൽ പിജി
  • നിർബന്ധം: CA/ CFP
  • ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ/ കൗൺസിലർ ആയി 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം 

5. സെൻട്രൽ റിസർച്ച് ടീം (പ്രൊഡക്ട് ലീഡർ)

  • ഏതെങ്കിലും അംഗീകൃത കോളേജ് അല്ലെങ്കിൽ സർവകലാശാലയിൽ നിന്നും MBA/PGDM
  • NISM ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ/ റിസർച്ച് അനലിസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്
  • കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം

6. സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്)

  • കൊമേഴ്സ്/ ഫൈനാൻസ്/ മാനേജ്മെന്റ്/ എക്കണോമിക്സ്/ ഗണിതം/ സ്റ്റാറ്റിക്സ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ബിരുദം
  • കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം

SBI Recrutement 2021 Salary details

  • റിലേഷൻഷിപ്പ് മാനേജർ: 6-15 ലക്ഷം വരെ 
  • റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ): 10-28 ലക്ഷം വരെ 
  • കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്: 2-3 ലക്ഷം വരെ 
  • ഇൻവെസ്റ്റ്മെന്റ് ഓഫീസർ: 12-18 ലക്ഷം വരെ 
  • സെൻട്രൽ റിസർച്ച് ടീം (പ്രോഡക്റ്റ് ലീഡ്): 25-45 ലക്ഷം വരെ
  • സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്): 7-10 ലക്ഷം വരെ
  • മാനേജർ (മാർക്കറ്റിംഗ്): 63,840-78230
  • ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിംഗ്): 48170-69810/-

Selection Procedure

  •  ഷോർട്ട് ലിസ്റ്റിംഗ്
  •  വീഡിയോ ഇന്റർവ്യൂ  

Application Fees

› ജനറൽ/ ഒബിസി/EWS : 750/-

› SC/ST/PWD/XS വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല

› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to apply? 

  • താഴെ നൽകിയിട്ടുള്ള Apply Now ഓപ്ഷൻ സെലക്ട് ചെയ്യുക
  • മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലോഗിൻ ചെയ്യുക മറ്റുള്ളവർ പുതുതായി രജിസ്റ്റർ ചെയ്യുക
  • അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് നൽകുക
  • ശേഷം നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുക
  • അപേക്ഷാഫീസ് അടക്കേണ്ടവർ തുടർന്ന് അപേക്ഷാ ഫീസ് അടക്കുക
  • ശേഷം നിങ്ങളുടെ അപേക്ഷ സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷ തിരുത്താൻ കഴിയുന്നതല്ല
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കാൻ ആവശ്യപ്പെടുന്നു

              IMPORTANT LINKS

NOTIFICATION

Click Here

APPLY NOW

Click Here

OFFICIAL WEBSITE

Click Here

JOIN TELEGRAM GROUP

JOIN

 

 

 

                                             

1 comment

  1. I need an job with top salary ,Iam an ex army
© DAILY JOB. All rights reserved. Developed by Daily Jobs