നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) ടെക്നീഷ്യൻ, മെയിന്റനൻസ് അസോസിയേറ്റ്, പ്രോഗ്രാമിങ് അസോസിയേറ്റ് ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 സെപ്റ്റംബർ 30 നകം അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം, തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ വായിച്ചു നോക്കുക.
Job Details
• ബോർഡ്: National Capital Region Transport Corporation
• ജോലി തരം: Central Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• ആകെ ഒഴിവുകൾ: 226
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 15.09.2921
• അവസാന തീയതി: 30.09.2021
Vacancy Details
നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിലവിൽ 226 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം വന്നിരിക്കുന്നത്. ഓരോ തസ്തികകളിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ): 02
- മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രിക്കൽ): 36
- മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രോണിക്സ്): 22
- മെയിന്റനൻസ് അസോസിയേറ്റ് (സിവിൽ): 02
- പ്രോഗ്രാമിങ് അസോസിയേറ്റ്: 04
- ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ): 43
- ടെക്നീഷ്യൻ (ഇലക്ട്രോണിക്സ് മെക്കാനിക്): 27
- ടെക്നീഷ്യൻ (എയർ കണ്ടീഷനിംഗ് റഫ്രിജറേറ്റർ): 03
- ടെക്നീഷ്യൻ (ഫിറ്റർ): 18
- ടെക്നീഷ്യൻ (വെൽഡർ): 02
- സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ/ ട്രാഫിക് കണ്ട്രോളർ: 67
Salary Details
Age Limit Details
- മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ): 28 വയസ്സ്
- മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രിക്കൽ): 28 വയസ്സ്
- മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രോണിക്സ്): 28 വയസ്സ്
- മെയിന്റനൻസ് അസോസിയേറ്റ് (സിവിൽ): 28 വയസ്സ്
- പ്രോഗ്രാമിങ് അസോസിയേറ്റ്: 04
- ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ): 43
- ടെക്നീഷ്യൻ (ഇലക്ട്രോണിക്സ് മെക്കാനിക്): 25 വയസ്സ്
- ടെക്നീഷ്യൻ (എയർ കണ്ടീഷനിംഗ് റഫ്രിജറേറ്റർ): 25 വയസ്സ്
- ടെക്നീഷ്യൻ (ഫിറ്റർ): 25 വയസ്സ്
- ടെക്നീഷ്യൻ (വെൽഡർ): 25 വയസ്സ്
- സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ/ ട്രാഫിക് കണ്ട്രോളർ: 28 വയസ്സ്
Educational Qualifications
1. മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ)
2. മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രിക്കൽ)
3. മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രോണിക്സ്)
4. മെയിന്റനൻസ് അസോസിയേറ്റ് (സിവിൽ)
5. പ്രോഗ്രാമിംഗ് അസോസിയേറ്റ്
6. ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ)
7. ടെക്നീഷ്യൻ (ഇലക്ട്രോണിക്സ് മെക്കാനിക്ക്)
8. ടെക്നീഷ്യൻ (എയർ കണ്ടീഷനിങ് റഫ്രിജറേറ്റർ)
9. ടെക്നീഷ്യൻ (ഫിറ്റർ)
10. ടെക്നീഷ്യൻ (വെൽഡർ)
11. സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ/ ട്രാഫിക് കണ്ട്രോളർ
Application Fees
- 500 രൂപയാണ് അപേക്ഷാ ഫീസ്
- വനിതകൾ, SC/ST/PWD വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല
- ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
How to Apply?
- നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ 2021 സെപ്റ്റംബർ 30 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം
- അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് (Apply Now)
- തന്നിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
IMPORTANT LINKS |
|
NOTIFICATION |
|
APPLY NOW |
|
OFFICIAL WEBSITE |
|
JOIN TELEGRAM GROUP |