Kerala Tourism Latest Recruitment 2021: Apply Online Secretaries Vacancies

Appointment to the post of secretaries in district tourism Promotion Council in India. Department of tourism has invited application for the post of s

കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള ടൂറിസം വകുപ്പിനു കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ അപേക്ഷകർ 2021 സെപ്റ്റംബർ 14ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ പരിശോധിക്കുക.

JOB DETAILS

• ഓർഗനൈസേഷൻ: Kerala Tourism Department

• നിയമനം: താൽക്കാലികം

• ജോലി തരം: കേരള സർക്കാർ

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• ആകെ ഒഴിവുകൾ: --

• ജോലിസ്ഥലം: കേരളം

• അപേക്ഷിക്കേണ്ട തീയതി: 31/08/2021

• അവസാന തീയതി: 14/09/2021

Salary Details

കേരള ടൂറിസം വകുപ്പ് വഴി സെക്രട്ടറി ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 60,000 രൂപ ശമ്പളം ലഭിക്കും.

Age Limit Details

കേരള ടൂറിസം വകുപ്പിന്റെ സെക്രട്ടറി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം. പരമാവധി 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

Educational Qualifications

  • ടൂറിസം മാനേജ്മെന്റ്/ ടൂറിസം & ട്രാവൽ വിഭാഗത്തിൽ MBA അല്ലെങ്കിൽ 
  • ടൂറിസം അഡ്മിനിസ്ട്രേഷനിൽ (MTA) മാസ്റ്റർ അല്ലെങ്കിൽ
  • ടൂറിസം മാനേജ്മെന്റിൽ മാസ്റ്റർ അല്ലെങ്കിൽ
  • MA ട്രാവൽ ആൻഡ് ടൂറിസം
  • യോഗ്യത നേടിയ ശേഷം 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം

അറിയിപ്പ്: കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു നോക്കുക.

How to Apply?

• താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക

• യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കാം അല്ലെങ്കിൽ www.keralatourism.org/oass/ എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കുക

• കേരള ടൂറിസം വകുപ്പിന്റെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ Register Now എന്ന ഓപ്ഷനും മറ്റുള്ളവർ Sign in എന്ന ഓപ്ഷനും തിരഞ്ഞെടുത്ത്ലോ ഗിൻ ചെയ്യുക.

• തുറന്നുവരുന്ന അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക

• ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

• അപേക്ഷിക്കുന്നതിന് അപേക്ഷാഫീസ് ആവശ്യമില്ല

• 2021 സെപ്റ്റംബർ 14ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം

• അപേക്ഷ സമർപ്പിച്ച ശേഷം ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് ഔട്ട് എടുത്തു വെക്കുക

              IMPORTANT LINKS

NOTIFICATION

Click Here

APPLY NOW

Click Here

OFFICIAL WEBSITE

Click Here

JOIN TELEGRAM GROUP

JOIN

 

 

 

                                             

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs