Indian Navy SSC Officer Recruitment 2021: Apply Online for 181

Indian Navy വിവിധ തസ്തികകളിലായി 181 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്

Indian Navy വിവിധ തസ്തികകളിലായി 181 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

Job Details 

➤ സ്ഥാപനം : Indian Navy 

➤ ജോലി തരം : Central government jobs 

➤ ആകെ ഒഴിവുകൾ : 181

➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

➤ അപേക്ഷിക്കേണ്ട തീയതി : 18/09/2021

➤ അവസാന തീയതി : 05/10/2021

➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindiannavy.gov.in/

Indian Navy Recruitment 2021: Vacancy Details 

ഇന്ത്യൻ നേവി അസിസ്റ്റന്റ് SSC ഓഫീസർ തസ്തികയിലേക്ക് ആകെ 181 ഒഴിവുകളുണ്ട്. കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിൽ  ആണ് ഒഴിവുകൾ ഉള്ളത്. പോസ്റ്റിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

എക്സിക്യൂട്ടീവ് ബ്രാഞ്ച് 

  1. General Service (Gs/X)/Haydro Cadre (പുരുഷൻ): 45
  2. Air Traffic Controller (ATC) (സ്ത്രീയും പുരുഷനും): 04
  3. Observer (സ്ത്രീയും പുരുഷനും) : 08
  4. Pilot (സ്ത്രീയും പുരുഷനും): 15
  5. Logistics (സ്ത്രീയും പുരുഷനും): 18

എഡ്യൂക്കേഷൻ ബ്രാഞ്ച്

  1. Education (സ്ത്രീയും പുരുഷനും): 18

ടെക്നിക്കൽ ബ്രാഞ്ച്

  1. Engineering branch (general service) (പുരുഷൻ): 27
  2. Electrical branch (general service (GST) (പുരുഷൻ): 34
  3. Naval Architect (NA) (സ്ത്രീയും പുരുഷനും): 12

Indian Navy Recruitment 2021: Age Limit details

എക്സിക്യൂട്ടീവ് ബ്രാഞ്ച് 

  1. General Service (Gs/X)/Haydro Cadre (പുരുഷൻ): 02 ജൂലൈ 1997 നും 01 ജനുവരി 2003നും ഇടയിൽ ജനിച്ചവരായിരിക്കണം
  2. Air Traffic Controller (ATC) (സ്ത്രീയും പുരുഷനും): 02 ജൂലൈ 1997 നും 01 ജൂലൈ 2001നും ഇടയിൽ ജനിച്ചവരായിരിക്കണം
  3. Observer (സ്ത്രീയും പുരുഷനും) : 02 ജൂലൈ 1998 നും 01 ജൂലൈ 2003നും ഇടയിൽ ജനിച്ചവരായിരിക്കണം
  4. Pilot (സ്ത്രീയും പുരുഷനും): 02 ജൂലൈ 1998 നും 01 ജൂലൈ 2003നും ഇടയിൽ ജനിച്ചവരായിരിക്കണം
  5. Logistics (സ്ത്രീയും പുരുഷനും): 02 ജൂലൈ 1997 നും 01 ജനുവരി 2003നും ഇടയിൽ ജനിച്ചവരായിരിക്കണം

എഡ്യൂക്കേഷൻ ബ്രാഞ്ച്

  1. Education: 02 ജൂലൈ 1997 നും 01 ജൂലൈ 2001നും ഇടയിൽ ജനിച്ചവരായിരിക്കണം

ടെക്നിക്കൽ ബ്രാഞ്ച്

  1. Engineering branch (general service) (പുരുഷൻ): 02 ജൂലൈ 1997 നും 01 ജനുവരി 2003നും ഇടയിൽ ജനിച്ചവരായിരിക്കണം
  2. Electrical branch (general service (GST) (പുരുഷൻ): 02 ജൂലൈ 1997 നും 01 ജനുവരി 2003നും ഇടയിൽ ജനിച്ചവരായിരിക്കണം
  3. Naval Architect (NA) (സ്ത്രീയും പുരുഷനും): 02 ജൂലൈ 1997 നും 01 ജനുവരി 2003നും ഇടയിൽ ജനിച്ചവരായിരിക്കണം

Indian Navy Recruitment 2021: Educational Qualificatios

1. General Service (Gs/X)/Haydro Cadre 

ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ BE അല്ലെങ്കിൽ ബിടെക്

2. Air Traffic Control ATC

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ BE അല്ലെങ്കിൽ ബിടെക്

2. Observer 

BE/ ബിടെക് എന്നിവയിൽ 60% മാർക്ക്

3. Pilot 

BE/ ബിടെക് എന്നിവയിൽ 60% മാർക്ക്

4. Logistics 

BE/ ബിടെക് എന്നിവയിൽ 60% മാർക്ക് അല്ലെങ്കിൽ MBA അല്ലെങ്കിൽ B.Sc/B.com/B.Sc(IT) കൂടാതെ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ ലോജിസ്റ്റിക്സ് / ഫൈനാൻസ് എന്നിവയിൽ പിജി ഡിപ്ലോമ

5. Education 

ഏറനോട്ടിക്കൽ, എയറോസ്പേസ്, സിവിൽ, മെക്കാനിക്കൽ, മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ, ഓഷ്യൻ എൻജിനീയറിങ്, ഷിപ് ടെക്നോളജി, ഷിപ്പ് ബിൽഡിങ്, ഷിപ്പ് ഡിസൈനിങ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിE/ബി ടെക് 

6. Engineering Branch (General Service) 

ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ BE/ ബിടെക്

7. Electrical Branch (General Service) 

BE/ ബിടെക് 60 ശതമാനം മാർക്കോടെ

ശ്രദ്ധിക്കുക: അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

Indian Navy Recruitment 2021: Selection procedure

എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ നേവി SSC ഓഫീസർ ഒഴിവുകളിലേക്ക് നിയമനം നടത്തുക.

Indian Navy Recruitment 2021: How To Apply?

➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

➤ കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിൽ ആണ് ഒഴിവുകൾ വരുന്നത്

➤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക

➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

➤ യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാത്രം അപേക്ഷിക്കുക മറ്റുള്ളവരുടെ അപേക്ഷകൾ നിരസിക്കും

➤ നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക

➤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് വെക്കുക അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്ത് വെക്കുക

              IMPORTANT LINKS

NOTIFICATION

Click Here

APPLY NOW

Click Here

OFFICIAL WEBSITE

Click Here

JOIN TELEGRAM GROUP

JOIN

 

 

 

                                             

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs