എയർ ഇന്ത്യ SATS ലിമിറ്റഡ് നിലവിലുള്ള കസ്റ്റമർ സർവീസ് ഏജന്റ് ഒഴിവുകളിലേക്ക് ഇ മെയിൽ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഒക്ടോബർ 10 നകം അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, യോഗ്യതാ മാർഗങ്ങൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ കൂടി പരിശോധിക്കാൻ ശ്രമിക്കുക.
Job Highlights
✈️ സ്ഥാപനം: Air India SATS Limited
✈️ ജോലി തരം: Central Govt
✈️ നിയമനം: നേരിട്ടുള്ള നിയമനം
✈️ പരസ്യ നമ്പർ: JD-CSA
✈️ തസ്തിക: കസ്റ്റമർ സർവീസ് ഏജന്റ്
✈️ ആകെ ഒഴിവുകൾ: --
✈️ ജോലിസ്ഥലം: തിരുവനന്തപുരം
✈️ അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
✈️ ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 20.09.2021
✈️ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 31.10.2021
Educational Qualifications
- ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
- മികച്ച കമ്മ്യൂണിക്കേഷനൻ സ്കിൽ ഉണ്ടായിരിക്കണം
- യോഗ്യതയിൽ ഏവിയേഷൻ/ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഈമെയിൽ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2021 ഒക്ടോബർ 31 വരെ ആയിരിക്കും
✦ അപേക്ഷകർ പാസ്പോർട്ട് സൈസ് ഫോട്ടോ, സിവി എന്നിവ info.trv@aisats.in എന്ന ഈ മെയിൽ അയക്കുക
✦ ഈമെയിൽ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ സിവി ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്