കുറഞ്ഞത് പത്താം ക്ലാസ് യോഗ്യത എങ്കിലും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് കീഴിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെട്ടാൽ മികച്ച ശമ്പളത്തിൽ കേന്ദ്രസർക്കാർ ജോലികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. യോഗ്യരായ 2021 സെപ്റ്റംബർ 6 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം.
Job Details
• ബോർഡ്: Indian Space Research Organisation- liquid propulsion systems centre
• ജോലി തരം: കേന്ദ്ര സർക്കാർ
• നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
• ജോലിസ്ഥലം: തിരുവനന്തപുരം, ബാംഗ്ലൂർ
• ആകെ ഒഴിവുകൾ: 08
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 24.08.2021
• അവസാന തീയതി: 06.09.2021
Educational Qualifications
1. ഹെവി വെഹിക്കിൾ ഡ്രൈവർ
• എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
• 5 വർഷത്തെ പരിചയം
• സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, പബ്ലിക് സർവീസ് ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം.
2. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ
• എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
• ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ആയി 3 വർഷത്തെ പരിചയം
• സാധുവായ ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
3. കുക്ക്
• എസ്എസ്എൽസി വിജയം
• ഹോട്ടൽ/ ക്യാന്റീനിൽ കുക്ക് ആയി ജോലി ചെയ്ത് 5 വർഷത്തെ പരിചയം.
4. ഫയർമാൻ
• എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
• മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം
5. കാറ്ററിംഗ് അറ്റൻഡന്റ്
എസ്എസ്എൽസി യോഗ്യത അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം
Post Code
1. ഹെവി വെഹിക്കിൾ ഡ്രൈവർ 'A': 745
2. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 'A': 746
3. കുക്ക്: 747
4. ഫയർമാൻ 'A': 748
5. കാറ്ററിങ് അറ്റൻഡർ 'A': 749
Vacancy Details
1. ഹെവി വെഹിക്കിൾ ഡ്രൈവർ 'A': 02
2. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 'A': 02
3. കുക്ക്: 01
4. ഫയർമാൻ 'A': 02
5. കാറ്ററിങ് അറ്റൻഡർ 'A': 01
Salary Details
1. ഹെവി വെഹിക്കിൾ ഡ്രൈവർ 'A': 19,900-63,200/-
2. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 'A': 19,900-63,200/-
3. കുക്ക്: 19,900-63,200/-
4. ഫയർമാൻ 'A': 19,900-63,200/-
5. കാറ്ററിങ് അറ്റൻഡർ 'A': 18,000-59,900/-
Age Limit Details
1. ഹെവി വെഹിക്കിൾ ഡ്രൈവർ 'A': 35 വയസ്സ് വരെ
2. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 'A': 35 വയസ്സ് വരെ
3. കുക്ക്: 35 വയസ്സ് വരെ
4. ഫയർമാൻ 'A': 25 വയസ്സ് വരെ
5. കാറ്ററിങ് അറ്റൻഡർ 'A': 25 വയസ്സ് വരെ
How to Apply?
✦ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. അതിൽ നൽകിയിട്ടുള്ള യോഗ്യതകൾ ഉണ്ടെങ്കിൽ മാത്രം അപേക്ഷിക്കുക.
✦ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ വഴിയോ https://www.lpsc.gov.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാൻ ആരംഭിക്കുക.
✦ 2021 ഓഗസ്റ്റ് 24 മുതൽ 2021 സെപ്റ്റംബർ 6 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.
✦ മുകളിൽ നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്നും സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.
✦ ഓൺലൈൻ വേണ്ടിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ