NIELIT Recruitment 2021: Apply Online Latest Staff Car Driver Vacancies

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി സ്റ്റാഫ്‌ കാർ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി സ്റ്റാഫ്‌ കാർ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 14 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

JOB DETAILS

⬤ സ്ഥാപനം : National Institute of Electronics and Information Technology

⬤ വിജ്ഞാപന നമ്പർ : NELIT/NDL/MeitY/2021

⬤ ജോലി തരം : കേന്ദ്രസർക്കാർ

⬤ ആകെ ഒഴിവുകൾ : 11

⬤ പോസ്റ്റിന്റെ പേര് : സ്റ്റാഫ് കാർ ഡ്രൈവർ

⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

⬤ നിയമനം : താൽക്കാലികം

⬤ അവസാന തീയതി : 14/09/2021

⬤ ഔദ്യോഗിക വെബ്സൈറ്റ് : http://nielit.gov.in/

ഒഴിവുകളുടെ വിവരങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി നിലവിൽ 11 സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രായപരിധി വിവരങ്ങൾ

18 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുള്ള വർക്കാണ് അവസരം. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സുംപ്രായ പരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ്കൾ ലഭിക്കുന്നതാണ്.

ശമ്പള വിവരങ്ങൾ

NIELIT റിക്രൂട്ട്മെന്റ് വഴി സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിലേക്ക് തെരഞ്ഞെടുക്ക പ്പെട്ടാൽ മാസം 19,900 മുതൽ 63,200 രൂപ വരെ മാസം ശമ്പളം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

▪️ അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്

▪️ സാധുവായ മോട്ടോർ കാർ ഡ്രൈവിംഗ് ലൈസൻസ്

▪️ മോട്ടോർ കാർ ഓടിക്കുന്നതിൽ 3 വർഷത്തെ പരിചയം

▪️ ഹോംഗാർഡ് അല്ലെങ്കിൽ സിവിൽ വളണ്ടിയറായി 3 വർഷത്തെ സർവീസ് നിർബന്ധം  

അപേക്ഷാഫീസ് വിവരങ്ങൾ

▪️ ജനറൽ/ OBC വിഭാഗക്കാർക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്

▪️ SC/ST/EX-S/PWD/ വനിത വിഭാഗക്കാർക്ക് 150 രൂപയാണ് അപേക്ഷാ ഫീസ്

▪️ യോഗ്യരായവർക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ ചലാൻ വഴിയും അപേക്ഷാഫീസ് അടക്കാവുന്നതാണ്. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 സെപ്റ്റംബർ 14 വരെ അപേക്ഷകൾ സമർപ്പിക്കാം.

➤ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

➤ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക

➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

➤ അപേക്ഷാ ഫീസ് അടക്കുക

➤ അപേക്ഷാഫോമിന്റെ പകർപ്പ് എടുത്തു വെക്കുക 

➤ അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.

Notification

Apply Now

Official Website

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs