കേരളത്തിലെ തലശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന മലബാർ ക്യാൻസർ സെന്റർ വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 21 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. യോഗ്യതകൾ പരിശോധിക്കുന്നതിന് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Job Highlights
› ഓർഗനൈസേഷൻ : Malabar Cancer Center
› ജോലി തരം : Kerala Govt
› അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
› നിയമനം: താൽക്കാലികം
› അപേക്ഷിക്കേണ്ട തീയതി : 09/08/2021
› അവസാന തീയതി : 21/08/2021
Vacancy Details
മലബാർ ക്യാൻസർ സെന്റർ പുറത്തിറക്കിയിട്ടുള്ള വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി ആകെ 9 ഒഴിവുകളാണ് ഉള്ളത്.
1. ഡാറ്റാ മാനേജർ: 01
2. റിസർച്ച് നഴ്സ്: 03
3. QA അനലിസ്റ്റ്: 01
4. ജൂനിയർ സിസ്റ്റം അനലിസ്റ്റ്: 01
5. ഫീൽഡ് വർക്കർ: 02
6. ലാബ് ടെക്നീഷ്യൻ: 01
യോഗ്യത മാനദണ്ഡങ്ങൾ
Age Limit Details
1. ഡാറ്റാ മാനേജർ: 30 വയസ്സ് വരെ
2. റിസർച്ച് നഴ്സ്: 35 വയസ്സ് വരെ
3. QA അനലിസ്റ്റ്: 30 വയസ്സ് വരെ
4. ജൂനിയർ സിസ്റ്റം അനലിസ്റ്റ്: 40 വയസ്സ് വരെ
5. ഫീൽഡ് വർക്കർ: 30 വയസ്സ് വരെ
6. ലാബ് ടെക്നീഷ്യൻ: 30 വയസ്സ് വരെ
Educational Qualifications
1. ഡാറ്റാ മാനേജർ:
⧫ ഏതെങ്കിലും അംഗീകൃത സർവകലാശാല അഥവാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും MCA/MSc കമ്പ്യൂട്ടർ സയൻസ്/ B.Tech ഇൻഫോർമേഷൻ ടെക്നോളജി
⧫ ഒരു വർഷത്തെ പ്രവൃത്തിപരിചയം
2. റിസർച്ച് നഴ്സ്:
⧫ ഏതെങ്കിലും അംഗീകൃത സർവകലാശാല അഥവാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നഴ്സിംഗിൽ MSc
⧫ ഒരു വർഷത്തെ പ്രവൃത്തിപരിചയം
3. QA അനലിസ്റ്റ്:
⧫ അംഗീകൃത സർവകലാശാലയിൽ നിന്നും കോളിറ്റി കണ്ട്രോളിൽ MSc/ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിൽ MBA
⧫ ഒരു വർഷത്തെ പ്രവൃത്തിപരിചയം
4. ജൂനിയർ സിസ്റ്റം അനലിസ്റ്റ്:
⧫ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും MCA/MSc കമ്പ്യൂട്ടർ സയൻസ്/ ബിടെക് ഇൻഫോർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം
⧫ ഒരു വർഷത്തെ പ്രവൃത്തിപരിചയം
5. ഫീൽഡ് വർക്കർ:
⧫ ഏതെങ്കിലും അംഗീകൃത സർവകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് MSW
⧫ ഒരു വർഷത്തെ പ്രവൃത്തിപരിചയം
6. ലാബ് ടെക്നീഷ്യൻ:
⧫ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ BSc MLT/ MSc. MLT
⧫ ഒരു വർഷത്തെ പ്രവൃത്തിപരിചയം
Salary Details
1. ഡാറ്റാ മാനേജർ: 30,000/-
2. റിസർച്ച് നഴ്സ്: 30,000/-
3. QA അനലിസ്റ്റ്: 20,000/-
4. ജൂനിയർ സിസ്റ്റം അനലിസ്റ്റ്: 20,000/-
5. ഫീൽഡ് വർക്കർ: 17,000/-
6. ലാബ് ടെക്നീഷ്യൻ: 12,000/-
Application Fees Details
› എസ് സി/ എസ് ടി : 50/- രൂപ
› മറ്റു വിഭാഗക്കാർ : 250/- രൂപ
› അപേക്ഷാ ഫീസ് RTGS/NEFT/IMPS/UPI എന്നിവ മുഖേന ചുവടെ കൊടുത്തിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് അയക്കുക.
• അക്കൗണ്ട് നമ്പർ : 1154104000017958
• അക്കൗണ്ട് ഹോൾഡർ : Malabar Cancer Center Society
• ബാങ്ക് : IDBI ബ്രാഞ്ച്, തലശ്ശേരി
• IFSC കോഡ് : IBKL0001154
• UPI Id: MCC@IDBI
How to Apply?
› അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 21 ന് മുൻപ് അപേക്ഷിക്കുക.
› ചുവടെ കോളത്തിൽ നൽകിയിട്ടുള്ള 'Apply Now' എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണ്ണമായും സത്യസന്ധമായി പൂരിപ്പിക്കുക
› ചോദിച്ചിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക
› ആവശ്യമെങ്കിൽ അപേക്ഷാഫീസ് നടക്കുക
› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക