Indian Air Force Latest Recruitment 2021: Apply Offline For LDC, MTS, Store Keeper and Other Vacancies

Indian Air Force Group 'C' Recruitment 2021: applications are invited from eligible Indian citizens for the recruitment of following Group C civilian

ഇന്ത്യൻ എയർഫോഴ്സ് ജോലികൾ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് അവസരം. ഇന്ത്യൻ എയർ ഫോഴ്സ് വിവിധ തസ്തികകളിലായി 197 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 സെപ്റ്റംബർ 6 വരെ തപാലിൽ അപേക്ഷ അയക്കാം. റിക്രൂട്ട്മന്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, തിരഞ്ഞെടുക്കൽ പ്രക്രിയ, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്ചുവടെ പരിശോധിക്കുക.

Job Details

• ആർമി വിഭാഗം: Indian Air Force 

• ജോലി തരം: Central Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: ഇന്ത്യയിലുടനീളം 

• ആകെ ഒഴിവുകൾ: 197

• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 07.08.2021

• അവസാന തീയതി: 06.09.2021

IAF Group C Recruitment 2021 Vacancy Details

ഇന്ത്യൻ എയർ ഫോഴ്സ് നിലവിൽ 197 ഗ്രൂപ്പ് 'സി' സിവിലിയൻ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

• HQ മെയിന്റനൻസ് കമാൻഡ്: 153

• HQ ഈസ്റ്റേൺ എയർ കമാൻഡ്: 32

• HQ സൗത്ത് വെസ്റ്റേൺ എയർ കമാൻഡ്: 11

• ഇൻഡിപെൻഡൻഡ് യൂണിറ്റ്: 01

IAF Group C Recruitment Age Limit Details

✦ 18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം

✦ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5വയസ്സ് ഇളവ് ലഭിക്കും

✦ ഒബിസി വിഭാഗക്കാർക്ക് 3 വയസ്സ് ഇളവ് ലഭിക്കും

✦ മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്

IAF Group C Recruitment 2021 Educational Qualifications

1. സൂപ്രണ്ട് (സ്റ്റോർ)

അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം അല്ലെങ്കിൽ തുല്യമായ യോഗ്യത

2. ലോവർ ഡിവിഷൻ ക്ലർക്ക് (LDC)

› അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് വിജയം.

› ഇംഗ്ലീഷിൽ 35 വാക്കുകൾ ഒരു മിനിറ്റിൽ അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം

3. സ്റ്റോർ കീപ്പർ

അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യത

4. കുക്ക് (ഓർഡിനറി)

ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ കാറ്ററിങ്ങിൽ ഡിപ്ലോമ

5. പെയിന്റർ (സ്കിൽഡ്)

› അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താം ക്ലാസ് വിജയം

› പെയിന്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

6. കാർപെൻഡർ (സ്കിൽഡ്)

› അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താം ക്ലാസ് വിജയം

› കാർപെൻഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

7. കോപ്പർ സ്മിത്ത് ആൻഡ് ഷീറ്റ് മെറ്റൽ വർക്കർ

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത

› ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും ബന്ധപ്പെട്ട ട്രേഡിൽ സർട്ടിഫിക്കറ്റ്

8. A/C മെക്ക് & A/C മെക്ക്

› അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്

› എയർക്രാഫ്റ്റ് മെക്കാനിക്ക് ട്രേഡിൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

9. ഫിറ്റർ

› അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്

› ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

10. ഹൗസ് കീപ്പിംഗ് സ്റ്റാഫ്

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

11. ലൗൻഡ്രിമാൻ

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

› ഒരു വർഷത്തെ പ്രവർത്തി പരിചയം

12. മെസ്സ് സ്റ്റാഫ്

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

13. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തുല്യത

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

14. ടൈലർ (സ്കിൽഡ്)

› അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത

› ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും ടൈലർ ട്രേഡിൽ സർട്ടിഫിക്കറ്റ്

15. ട്രേഡ്സ്മാൻ മേറ്റ്

› അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം

16. ഹിന്ദി ടൈപ്പിസ്റ്റ്

› അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് വിജയം.

› ഇംഗ്ലീഷിൽ 35 വാക്കുകൾ ഒരു മിനിറ്റിൽ അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.

Selection Procedure

➧ എഴുത്തുപരീക്ഷ

➧ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

➧ വ്യക്തിഗത ഇന്റർവ്യൂ

How to Apply?

⧫ നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ 2021 സെപ്റ്റംബർ 8 -ന് മുൻപ് തപാൽ വഴി അപേക്ഷ അയക്കണം.

⧫ അപേക്ഷാഫോമിന്റെ മാതൃക ചുവടെ നൽകിയിട്ടുണ്ട്. അത് പ്രിന്റ് ഔട്ട് എടുക്കുക. ഹിന്ദിയിലോ ഇംഗ്ലീഷിലോ പൂരിപ്പിക്കുക.

⧫ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, ടെക്നിക്കൽ യോഗ്യത, പരിചയം, ജാതി സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി ഉൾപ്പെടുത്തി എൻവലപ്പ് കവറിൽ അയക്കുക.

⧫ എൻവലപ്പ് കവറിനു മുകളിൽ "Application For The Post Of ------And Category-------"

⧫ ഓരോ തസ്തികയിലേക്കും അപേക്ഷിക്കാനുള്ള വിലാസം ചുവടെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Notification

Application Form

Official website

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs