FSI Recruitment 2021: Apply Offline for Various Vacancies

Fishery Survey of India, Kutchi invites application for the following post on permanent basis in the prescribed format given at the end of the adverti

ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ സ്പിൽവേ വർക്കർ, കാർപെൻഡർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിയിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 23 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details 

• ബോർഡ്‌: Fishery Survey of India 

• ജോലി തരം: Central Govt 

• ആകെ ഒഴിവുകൾ: 04

• വിജ്ഞാപന നമ്പർ: MED/2-16/2021

• ജോലിസ്ഥലം: കേരളം

• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ

• അപേക്ഷിക്കേണ്ട തീയതി: 20/07/2021

• അവസാന തീയതി: 23.08.2021

Vacancy Details 

ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ നിലവിൽ ആകെ രണ്ട് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്പിൽവേ വർക്കർ ഗ്രേഡ് II, കാർപെൻഡർ തസ്തികകളിൽ ഓരോ ഒഴിവുകളാണ് ഉള്ളത്.

Age Limit Details

1. സ്പിൽവേ വർക്കർ ഗ്രേഡ് II: 18നും 25നും ഇടയിൽ 

2.കാർപെൻഡർ: 30 വയസ്സ് കവിയാൻ പാടില്ല

ശ്രദ്ധിക്കുക: പ്രായപരിധിയിൽ നിന്നും സംവരണം ലഭിക്കുന്ന വിഭാഗക്കാർക്ക് കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

1. സ്പിൽവേ വർക്കർ ഗ്രേഡ് II

⧫ പത്താം ക്ലാസ് അല്ലെങ്കിൽ തുല്യമായ യോഗ്യത

⧫ ഷിപ്പിയാർഡ് / സ്പിൽവേ എന്നിവയിൽ ഒരു വർഷത്തെ പരിചയം 

2.കാർപെൻഡർ

⧫ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത

⧫ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് കാർപെൻഡർ ട്രേഡിൽ സർട്ടിഫിക്കറ്റ് 

Salary Details

ഫിഷറീസ് സർവേ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ മാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.

1. സ്പിൽവേ വർക്കർ ഗ്രേഡ് II: 18,000-56,900/-

2.കാർപെൻഡർ: 19,900 -63,200/-

How to Apply FSI Recruitement 2021?

⧫ അർഹരായ ഉദ്യോഗാർത്ഥികൾ 2021 ഓഗസ്റ്റ് 23 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് 

⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ചുവടെ വിജ്ഞാപനത്തോടൊപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പ്രിന്റ് എടുക്കുക.

⧫ അപേക്ഷാഫോം പൂർണമായി പൂരിപ്പിക്കുക, അപേക്ഷാഫോമിനോടൊപ്പം യോഗ്യത തെളിയിക്കുന്ന മറ്റ് സർട്ടിഫിക്കറ്റുകൾ കൂടി  ഉൾപ്പെടുത്തുക.

⧫ വിലാസം: 

"The Zonal Director, Cochin Base of Fishery Survey of India, Kochangadi, Kochi-682005"

⧫ അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs