College of Engineering Clerk cum Data Entry Operator Recruitment 2021

കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നി

കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഓഗസ്റ്റ് 25 നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

Job Details

• സ്ഥാപനം: കോളേജ് ഓഫ് എൻജിനീയറിങ് 

• വിജ്ഞാപന നമ്പർ: B4/8026/18/CET

• നിയമനം: താൽക്കാലികം

• ജോലിസ്ഥലം: തിരുവനന്തപുരം

• ആകെ ഒഴിവുകൾ: --

• അപേക്ഷിക്കേണ്ട വിധം: തപാൽ

• അപേക്ഷിക്കേണ്ട തീയതി: 04.08.2021

• അവസാന തീയതി: 25.08.2021

Vacancy Details

കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കാണ്അ പേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Limit Details

18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം.

Educational Qualifications

ഏതെങ്കിലും വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ പരിചയം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

How to Apply?

⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക.
⧫ അപേക്ഷാഫോറം പൂർണമായും പൂരിപ്പിക്കുക.
⧫ അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും വെക്കുക.
⧫ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം 
"പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16"
⧫ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ഓഗസ്റ്റ് 25 വൈകുന്നേരം 4:00 മണി വരെ
⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചറിയുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs