Cochin Shipyard Limited Walk in Interview for 95 Driver, Operator Vacancies

Cochin Shipyard Limited recruitment 2021: Central Government jobs looking for the candidates Cochin Shipyard Limited (CSL) wonderful opportunity. Walk

Cochin Shipyard Limited recruitment 2021: കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾകൾ 2021 ജനുവരി 15 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരംം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള്ള ഉദ്യോഗാർഥികൾക്ക് ചുവടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് നോക്കാവുന്നതാണ്.

Job Details

• റിക്രൂട്ട്മെന്റ് വിഭാഗം : Cochin Shipyard Limited

• റിക്രൂട്ട്മെന്റ് തരം : Central Government jobs

• വിജ്ഞാപന തീയതി: 03 ആഗസ്റ്റ് 2021

• ആകെ ഒഴിവുകൾ : 95

• ജോലിസ്ഥലം : കൊച്ചി

• നിയമനം : താൽക്കാലിക നിയമനം

• ഇന്റർവ്യൂ തീയതി: 10, 11 ആഗസ്റ്റ് 2021

Latest Cochin Shipyard recruitment 2021: Vacancy Details 

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ആകെ 95 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

➧ ഡ്രൈവർ (ഫോർക്ക് ലിഫ്റ്റ്/ ഏരിയൽ വർക്ക് ഫ്ലാറ്റ്ഫോം): 66

➧ ഓപ്പറേറ്റർ (ഡീസൽ ക്രെയിൻ): 09

➧ ഓപ്പറേറ്റർ (ഫയർ ടെൻഡർ): 02

➧ ഡ്രൈവർ (ട്രക്ക്/ പിക്കപ്പ് വാൻ): 07

➧ ഡ്രൈവർ (ആംബുലൻസ് വാൻ): 05

➧ ഡ്രൈവർ (CISF- ക്യുക്ക് റെസ്പോൺസ് വാഹനങ്ങൾ): 04

➧ ഡ്രൈവർ (സ്റ്റാഫ് കാർ): 02

Latest Cochin Shipyard recruitment 2021: Age Limit Details

 കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിജ്ഞാപന പ്രകാരം മുകളിൽ നൽകിയിട്ടുള്ള വിവിധ തസ്തികകളിലേക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് 58 വയസ്സിൽ കൂടുതൽ ആവാൻ പാടില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, വനിതകൾ, Pwd വിഭാഗക്കാർക്ക് പ്രായപരിധിയിൽ എന്ന് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Latest Cochin Shipyard recruitment 2021:Educational Qualifications

1. ഡ്രൈവർ (ഫോർക്ക് ലിഫ്റ്റ്/ ഏരിയൽ വർക്ക് ഫ്ലാറ്റ്ഫോം)

✦ ഏഴാം തരം പാസായിരിക്കണം. ഹെവി വെഹിക്കിൾ/ ഫോർക്ക് ലിഫ്റ്റ് ഡ്രൈവിംഗ് ലൈസൻസ്

✦ ഫോർക്ക് ലിഫ്റ്റ്/ ഏരിയൽ പ്ലാറ്റ്ഫോമിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

2. ഓപ്പറേറ്റർ (ഡീസൽ ക്രെയിൻ)

✦ ഏഴാം തരം പാസായിരിക്കണം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

✦ ഡീസൽ ക്രെയിനിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

3. ഓപ്പറേറ്റർ (ഫയർ ടെൻഡർ):

✦ ഏഴാം തരം പാസായിരിക്കണം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

✦ ഫയർ ടെൻഡറുകളുടെ പ്രവർത്തനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

4. ഡ്രൈവർ (ട്രക്ക്/ പിക്കപ്പ് വാൻ)

✦ ഏഴാം തരം പാസായിരിക്കണം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

✦ ഹെവി വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

5. ഡ്രൈവർ (ആംബുലൻസ് വാൻ)

✦ ഏഴാം തരം പാസായിരിക്കണം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

✦ ആംബുലൻസ് വാനുകൾ ഓടിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

6. ഡ്രൈവർ (CISF- ക്യുക്ക് റെസ്പോൺസ് വാഹനങ്ങൾ)

✦ ഏഴാം തരം പാസായിരിക്കണം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

✦ അതിവേഗ പ്രതികരണ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

7. ഡ്രൈവർ (സ്റ്റാഫ് കാർ)

✦ ഏഴാം തരം പാസായിരിക്കണം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

✦ മുതിർന്ന ഉദ്യോഗസ്ഥരുടെ കാറുകൾ ഓടിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

Latest Cochin Shipyard recruitment 2021: Salary Details

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യവർഷം 27000 രൂപയും രണ്ടാം വർഷം 28,000 രൂപയും ആയിരിക്കും ശമ്പളം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

Latest Cochin Shipyard recruitment 2021: Application Fees

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് ഒന്നുംതന്നെ അടയ്ക്കേണ്ട ആവശ്യമില്ല.

Latest Cochin Shipyard recruitment 2021:Selection Procedure 

› ഘട്ടം 1 : പ്രാക്ടിക്കൽ/ സ്കിൽ പരീക്ഷ 

› ഘട്ടം 2 : ഇന്റർവ്യൂ

How to Apply for Cochin Shipyard Latest job recruitment 2020? 

➤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 10ന് നടത്തപ്പെടുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക.

➤ ഓപ്പറേറ്റർ (ഫോർക്ക് ലിഫ്റ്റ്/ ഏരിയൽ വർക്ക് പ്ലാറ്റ്ഫോം), ഡ്രൈവർ (സ്റ്റാഫ് കാർ) തസ്തികകളിലേക്ക് 2021 ഓഗസ്റ്റ് 10ന് രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഇന്റർവ്യൂ നടക്കും.

➤ ഓപ്പറേറ്റർ (ഡീസൽ ക്രെയിൻ), ഓപ്പറേറ്റർ (ഫയർ ടെൻഡർ), ഡ്രൈവർ (ട്രക്ക് പിക്കപ്പ്), ഡ്രൈവർ (ആംബുലൻസ് വാൻ), ഡ്രൈവർ തസ്തികകളിലേക്ക് 2021 ഓഗസ്റ്റ് 11 രാവിലെ 8:30 മുതൽ ഉച്ചക്ക് 2 മണി വരെ ഇന്റർവ്യൂ നടക്കും.

➤ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം

➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക

Notification 

Apply now

1 comment

  1. Interview എവിടെ വെച്ചാ
© DAILY JOB. All rights reserved. Developed by Daily Jobs