ASC Units of 71 Sub Area Recruitment 2021: Apply Fireman and Labour Vacancies

Central Government jobs looking for the candidates applications are invited from ASC Units ofc71 Sub Area Fireman, labour vacancies. Interested and e

ASC യൂണിറ്റ് ഓഫ് 71 സബ് ഏരിയ/ ഹെഡ് കോട്ടേഴ്സ് നോർത്ത് കമാൻഡ് ഫയർമാൻ,ലേബർ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ തിരയുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 17നകം അപേക്ഷകൾ സമർപ്പിക്കണം. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ പരിശോധിക്കാം.

Job Details

• വിഭാഗം: ASC Units of 71 Sub Area/ HQ North Command 
• ജോലി തരം: Central Govt
• റിക്രൂട്ട്മെന്റ് തരം: ഡയറക്ട് റിക്രൂട്ട്മെന്റ് 
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം 
• ആകെ ഒഴിവുകൾ: 17
• അപേക്ഷിക്കേണ്ട വിധം: തപാൽ 
• അപേക്ഷിക്കേണ്ട തീയതി: 28.08.2021
• അവസാന തീയതി: 17.08.2021

Educational Qualifications

ഫയർമാൻ

  • അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ഫയർ എൻജിൻ, പമ്പ്, ഫയർ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാനും കേടുപാടുകൾ ശരിയാക്കാനും അറിഞ്ഞിരിക്കണം.
  • പ്രാഥമിക ശുശ്രൂഷ, ഫയർ ഫൈറ്റിംഗ് എന്നിവ അറിഞ്ഞിരിക്കണം
  •  കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക

ലേബർ

  • അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് പാസായിരിക്കണം

Vacancy Details

ASC യൂണിറ്റ് ഓഫ് 71 സബ് ഏരിയ/ ഹെഡ് കോട്ടേഴ്സ് നോർത്ത് കമാൻഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഫയർമാൻ, ലേബർ തസ്തികകളിലേക്ക് 17 ഒഴിവുകളാണ് ഉള്ളത്.
  1.  ഫയർമാൻ: 15
  2.  ലേബർ: 02

Age Limit Details

18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി വിഭാഗക്കാർക്ക് അഞ്ചുവയസ്സിന് ഇളവ് ലഭിക്കുന്നതാണ്, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വയസ്സ് പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം.

Salary Details

  1. ഫയർമാൻ: 19900-46700/- PM
  2. ലേബർ: 18000-41100/- PM
ശമ്പളത്തിന് പുറമേ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകി വരുന്ന മറ്റു ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക.

Selection Procedure

  1.  എഴുത്ത് പരീക്ഷ
  2.  ഫിസിക്കൽ ടെസ്റ്റ്
  3.  പ്രാക്ടിക്കൽ പരീക്ഷ

എങ്ങനെ അപേക്ഷിക്കാം?

➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള Notification ഡൗൺലോഡ് ചെയ്യുക. വിജ്ഞാപനം പൂർണ്ണമായും പരിശോധിച്ച് യോഗ്യത ഉറപ്പുവരുത്തുക.
➤ അപേക്ഷാഫോറം താഴെ നിന്നും ഡൗൺലോഡ് ചെയ്യുക
➤ അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക. പൂർണ്ണമായും പൂരിപ്പിക്കുക
➤ അപേക്ഷ അയക്കുന്ന കവറിന് മുകളില് "APPLICATION FOR THE POST OF__________" എന്ന് രേഖപ്പെടുത്തിയിരിക്കണം
➤ അപേക്ഷ അയക്കുന്ന എൻവലപ്പ് കവറിനു മുകളിൽ 45 രൂപയുടെ തപാൽ സ്റ്റാമ്പ് ഒട്ടിക്കണം.
 ➤ അപേക്ഷയോടൊപ്പം വെക്കേണ്ട രേഖകൾ
  • വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
  •  ജാതി സർട്ടിഫിക്കറ്റ്
  •  ജനന സർട്ടിഫിക്കറ്റ്
  •  സ്ഥിരതാമസ സർട്ടിഫിക്കറ്റ്
  •  ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ അയക്കുക
 അപേക്ഷ അയക്കേണ്ട വിലാസം
To,
Recruitment Cell,
5117 ASC Battalion (MT)
Near Mammun TCP, Defence Road,
Mamun Cantt, Pathankot,
Punjab - 145001
➤ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 17 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs