ASC സെന്റർ മിനിസ്ട്രി ഓഫ് ഡിഫൻസ് നിലവിലുള്ള ഡ്രൈവർ, ക്ലീനർ, കുക്ക്, സിവിലിയൻ കാറ്ററിങ് ഇൻസ്ട്രക്ടർ, ലേബർ, MTS(സഫായി വാല) തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 സെപ്റ്റംബർ 17 വരെ അപേക്ഷകൾ സമർപ്പിക്കാം.
Job Details
• ബോർഡ്: ASC Center Ministry of Defence
• ജോലി തരം: Central Govt Jobs
• ആകെ ഒഴിവുകൾ: 400
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
• അപേക്ഷിക്കേണ്ട തീയതി: 28/08/2021
• അവസാന തീയതി: 16/09/2021
Educational Qualifications
1. സിവിലിയൻ മോട്ടോർ ഡ്രൈവർ
› അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
› ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ്, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
2. ക്ലീനർ
› അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
› നിശ്ചിത മേഖലയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
3. കുക്ക്
› പത്താം ക്ലാസ്
› ഒരു വർഷത്തെ പ്രവൃത്തിപരിചയം
4. സിവിലിയൻ കാറ്ററിങ് ഇൻസ്ട്രക്ടർ
› പത്താം ക്ലാസ്, ഡിപ്ലോമ
› കാറ്ററിംഗ് ഇൻസ്ട്രക്ടർ ആയി ഒരു വർഷത്തെ പ്രവൃത്തിപരിചയം
5. ലേബർ
› പത്താം ക്ലാസ്
› ബന്ധപ്പെട്ട മേഖലയിൽ പ്രാവീണ്യം
6. MTS (സഫായി വാല)
› പത്താം ക്ലാസ്
› ബന്ധപ്പെട്ട മേഖലയിൽ പ്രാവീണ്യം
Vacancy Details
ASC സെന്റർ മിനിസ്ട്രി ഓഫ് ഡിഫൻസ് വിവിധ തസ്തികകളിലായി 400 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
- സിവിലിയൻ മോട്ടോർ ഡ്രൈവർ: 115
- കുക്ക്: 15
- ക്ലീനർ: 67
- സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ: 04
- ലേബർ: 193
- MTS(സഫായി വാല): 07
Age Limit Details
- സിവിലിയൻ മോട്ടോർ ഡ്രൈവർ: 18-27
- കുക്ക്: 18-25
- ക്ലീനർ: 18-25
- സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ: 18-25
- ലേബർ: 18-25
- MTS(സഫായി വാല): 18-25
Salary Details
- സിവിലിയൻ മോട്ടോർ ഡ്രൈവർ: 19,900/-
- കുക്ക്: 19,900/-
- ക്ലീനർ: 18,000/-
- സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ: 19,900/-
- ലേബർ: 18,000/-
- MTS(സഫായി വാല): 18,000/-
How to Apply?
› യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
› യോഗ്യത ഉണ്ടെങ്കിൽ അപേക്ഷാഫോമിന്റെ പ്രിന്റ് എടുക്കുക
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക
› പൂരിപ്പിച്ച അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം
MTS (സഫായി വാല) തസ്തികയിലേക്ക്
"The Presiding Officer, Civilian Direct Recruitment Board, CHQ, ASC Center (South)-2 ATC, Agram Post, Bangalore-07"
മറ്റെല്ലാ തസ്തികകളിലേക്കും അപേക്ഷിക്കേണ്ട വിലാസം
"The Presiding Officer, Civilian Direct Recruitment Board, CHQ, ASC Center (North)-1 ATC, Agram Post, Bangalore -07"
എന്ന വിലാസത്തിൽ 2021 സെപ്റ്റംബർ 17 നു മുൻപ് എത്തുന്ന വിധത്തിൽ അയക്കുക