Anna University Latest Recruitment 2021:Apply Online Peon, Assistant and Other Vacancies

Anna University applications are invited in the enclosed format and copies of certificates ok Duke ational qualification from eligible candidates for

അണ്ണാ യൂണിവേഴ്സിറ്റി നിലവിലുള്ള ക്ലറിക്കൽ അസിസ്റ്റന്റ്, പ്യൂൺ, പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 3നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം. 

Job Details

• ബോർഡ്: Anna University

• ജോലി തരം: Central Government

• വിജ്ഞാപന നമ്പർ: 

• ആകെ ഒഴിവുകൾ: 04

• ജോലിസ്ഥലം: ചെന്നൈ

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി: 26/08/2021

• അവസാന തീയതി: 03/09/2021

Vacancy Details

അണ്ണാ യൂണിവേഴ്സിറ്റി നിലവിൽ വിവിധ തസ്തികകളിലായി 24 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  1. പ്യൂൺ: 03
  2. ക്ലറിക്കൽ അസിസ്റ്റന്റ്: 06
  3. പ്രൊഫഷണൽ അസിസ്റ്റന്റ്-II: 09
  4. പ്രൊഫഷണൽ അസിസ്റ്റന്റ്-II: 06

Educational Qualifications

1. പ്യൂൺ

എട്ടാം ക്ലാസ്സ്‌ പാസായിരിക്കണം

2. ക്ലറിക്കൽ അസിസ്റ്റന്റ്

സയൻസ്/ ആർട്സ് ഡിഗ്രി, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം

3. പ്രൊഫഷണൽ അസിസ്റ്റന്റ്-II

• M.Sc (ഗണിതം/ ഇൻഫർമേഷൻ ടെക്നോളജി)/ M.Com/ M.B.A, M.C.A

• വേർഡ് & എക്സൽ അറിവ്

4. പ്രൊഫഷണൽ അസിസ്റ്റന്റ്-II

• B.E/B.Tech (കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്.

• PHP ചെയ്യാൻ അറിവുണ്ടായിരിക്കണം

Salary Details

അണ്ണാ യൂണിവേഴ്സിറ്റി ദിവസവേതന അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത്. ഓരോ ദിവസവും ലഭിക്കുന്ന കൂലി ചുവടെ നൽകുന്നു

പ്യൂൺ: 391/-

ക്ലറിക്കൽ അസിസ്റ്റന്റ്: 448/-

പ്രൊഫഷണൽ അസിസ്റ്റന്റ്-II: 713/-

പ്രൊഫഷണൽ അസിസ്റ്റന്റ്-II: 760/-

How to Apply?

⧫ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിട്ടുള്ള യോഗ്യതകൾ പരിശോധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക.

⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക.

⧫ ഏത് തസ്തികയിലേക്കാണ്അ പേക്ഷിക്കുന്നത് എന്ന് തിരഞ്ഞെടുക്കുക

⧫ അപേക്ഷകന്റെ പേര്, രക്ഷ കർത്താവിന്റെ പേര്, പൂർണമായ മേൽവിലാസം, പിൻകോഡ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ജനനത്തീയതി, പ്രായം, ലിംഗം, ജാതി എന്നിവ പൂരിപ്പിച്ച് നൽകുക.

⧫ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 3 വൈകുന്നേരം 5 മണി വരെ

Notification

Apply Now

Official Website

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain