കേരളത്തിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) ഫീൽഡ് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 9 വരെ അപേക്ഷകൾ സമർപ്പിക്കാം.
Job Details
• ബോർഡ്: National coir Research and management institute
• ജോലി തരം: Central Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: തിരുവനന്തപുരം
• ആകെ ഒഴിവുകൾ: 19
• അപേക്ഷിക്കേണ്ട വിധം: തപാൽ
• അപേക്ഷിക്കേണ്ട തീയതി: 20.07.2021
• അവസാന തീയതി: 09.08.2021
Vacancy Details
നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആകെ 19 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
➤ ഫീൽഡ് അസിസ്റ്റന്റ്: 04
➤ റിസർച്ച് അസിസ്റ്റന്റ്: 08
➤ റിസർച്ച് അസോസിയേറ്റ്: 07
Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ച് വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും സർക്കാർ മാനദണ്ഡപ്രകാരം പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Educational Qualifications
ഫീൽഡ് അസിസ്റ്റന്റ്
റിസർച്ച് അസിസ്റ്റന്റ്
റിസർച്ച് അസോസിയേറ്റ്
Salary Details
ഫീൽഡ് അസിസ്റ്റന്റ്
റിസർച്ച് അസിസ്റ്റന്റ്
റിസർച്ച് അസോസിയേറ്റ്
How to Apply?
⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
⧫ ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക.
⧫ അപേക്ഷാഫോമും പൂർണമായി പൂരിപ്പിക്കുക.
⧫ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം:
Director, National coir Research and management institute (NCRMI), Kudappanakkunnu, Thiruvananthapuram - 695 043
⧫ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
⧫ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471-2730788