കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ) വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 18 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.
Job Details
• ഡിപ്പാർട്ട്മെന്റ്: Kerala Co-operative Milk Marketing Federation Limited
• ജോലി തരം: Kerala Govt
• കാറ്റഗറി നമ്പർ: 218/2021, 216/2021, 220/2021
• നിയമനം: സ്ഥിര നിയമനം
• ജോലിസ്ഥലം: കേരളത്തിലുടനീളം
• ആകെ ഒഴിവുകൾ: 04
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 14.07.2021
• അവസാന തീയതി: 18.08.2021
Vacancy Details
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ഡെപ്യൂട്ടേഷൻ എൻജിനീയർ തസ്തികയിലേക്ക് ആകെ നാല് ഒഴിവുകളാണ് ഉള്ളത്.
➧ ഡെപ്യൂട്ടി എൻജിനീയർ (മെക്കാനിക്കൽ) : 02
➧ ഡെപ്യൂട്ടി എൻജിനീയർ (സിവിൽ): 01
➧ ഡെപ്യൂട്ടി എൻജിനീയർ (ഇലക്ട്രിക്കൽ): 01
Age Limit Details
✦ 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം.
✦ ഉദ്യോഗാർത്ഥികൾ 1981 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
✦ സംവരണ വിഭാഗത്തിൽ പെടുന്ന പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
ഡെപ്യൂട്ടി എൻജിനീയർ (മെക്കാനിക്കൽ)
ഡെപ്യൂട്ടി എൻജിനീയർ (സിവിൽ)
ഡെപ്യൂട്ടി എൻജിനീയർ (ഇലക്ട്രിക്കൽ)
Salary Details
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 21070 രൂപ മുതൽ 42410 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
How to Apply Work Assistant Vacancies?
✦ 2021 ഓഗസ്റ്റ് 18 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി
✦ ആദ്യമായി അപേക്ഷിക്കുന്നവർ https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് വൺടൈം രജിസ്ട്രേഷൻ ചെയ്യുക
✦ മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് നോട്ടിഫിക്കേഷൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
✦ താഴെ സെർച്ച് ബാറിൽ കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
✦ Apply Now എന്ന് സെലക്ട് ചെയ്യുക
✦ ആവശ്യമായ വിവരങ്ങൾ കൊടുത്ത് സബ്മിറ്റ് ചെയ്യുക