സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുള്ള ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. 2021 ജൂലൈ 30 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷകൾ സമർപ്പിക്കേണ്ട ഓരോ ഘട്ടങ്ങളും ചുവടെ പരിശോധിക്കാം.
JOB DETAILS
- സ്ഥാപനം: Central Food Technological Research Institute
- ജോലി തരം: Central Govt
- നിയമനം: സ്ഥിരം
- ജോലിസ്ഥലം: മൈസൂർ
- ആകെ ഒഴിവുകൾ: 12
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 01/07/2021
- അവസാന തീയതി: 30/07/2021
Age Limit Details
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen): 28 വയസ്സ് വരെ
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A): 28 വയസ്സ് വരെ
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P): 28 വയസ്സ് വരെ
- ജൂനിയർ സ്റ്റെനോഗ്രാഫർ: 27 വയസ്സ് വരെ
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, മറ്റ് പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്
Vacancy Details
സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ ആകെ 12 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen): 03
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A): 03
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P): 03
ജൂനിയർ സ്റ്റെനോഗ്രാഫർ: 03
Educational Qualifications
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen):
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A):
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P):
ജൂനിയർ സ്റ്റെനോഗ്രാഫർ:
Salary Details
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen): 27,936/-
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A): 27,936/-
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P): 27,936
- ജൂനിയർ സ്റ്റെനോഗ്രാഫർ: 36,021/-
Selection Procedure
- എഴുത്തുപരീക്ഷ
- കമ്പ്യൂട്ടർ ടൈപ്പിംഗ് പരീക്ഷ
Application Fees Details
100 രൂപയാണ് അപേക്ഷാ ഫീസ്
പട്ടികജാതി/ പട്ടിക വർഗം/ ശാരീരിക അംഗവൈകല്യമുള്ള വ്യക്തികൾ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല
ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
How to Apply?
- യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 30 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക
- അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപേക്ഷിക്കുക
- അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണ്ണമായും പൂരിപ്പിച്ച് നൽകുക
- അവസാനം അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് വെക്കുക