CDRI Recruitement 2021-Apply Online Junior Secretariate Assistant and Steno Vacancies

കേന്ദ്ര സർക്കാർ ജോലികൾ തിരയുന്നവർക്ക് സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDRI) അവസരം. യോഗ്യരായ ഉദ്യോഗാർഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതുണ

കേന്ദ്ര സർക്കാർ ജോലികൾ തിരയുന്നവർക്ക് സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDRI) അവസരം. യോഗ്യരായ ഉദ്യോഗാർഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതുണ്ട്. 2021 ഓഗസ്റ്റ് 30 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. യോഗ്യതാ മാനദണ്ഡങ്ങളും, അപേക്ഷകൾ സമർപ്പിക്കേണ്ട ഓരോ ഘട്ടങ്ങളും ചുവടെ പരിശോധിക്കാം.

JOB DETAILS

സ്ഥാപനം: CSIR- Central Drug Research Institute (CDRI)

ജോലി തരം: Central Govt

നിയമനം: നേരിട്ടുള്ള നിയമനം 

ജോലിസ്ഥലം: ലക്നൗ 

ആകെ ഒഴിവുകൾ: 16

അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

അപേക്ഷിക്കേണ്ട തീയതി: 12/07/2021

അവസാന തീയതി: 30/08/2021

Vacancy Details

സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലായി 16 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen): 06

2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A): 04

3. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P): 02

4. ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ് /ഹിന്ദി): 04

Age Limit Details

1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen): 28 വയസ്സ് വരെ

2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A): 28 വയസ്സ് വരെ

3. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P): 28 വയസ്സ് വരെ 

4. ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ് /ഹിന്ദി): 27 വയസ്സ് വരെ

NB: പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സിന് ഇളവ് ലഭിക്കുന്നതാണ്, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സ് ഇളവ് ലഭിക്കുന്നതാണ്, മറ്റു പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

Educational Qualifications

1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen)

✦ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത

✦ മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം, അതോടൊപ്പം തന്നെ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കേണ്ടതാണ്.

2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A):

✦ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത

✦ മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം, അതോടൊപ്പം തന്നെ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കേണ്ടതാണ്.

3. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (S&P)

✦ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത

✦ മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം, അതോടൊപ്പം തന്നെ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കേണ്ടതാണ്.

4. ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ് /ഹിന്ദി):

✦ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത

✦ മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം, അതോടൊപ്പം തന്നെ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കേണ്ടതാണ്.

NB: അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനത്തിലെ വിദ്യാഭ്യാസയോഗ്യത പരിശോധിക്കുക.

Selection Procedure

  • എഴുത്തുപരീക്ഷ
  • കമ്പ്യൂട്ടർ ടൈപ്പിംഗ് പരീക്ഷ

Application Fees Details

  • 100 രൂപയാണ് അപേക്ഷാ ഫീസ്
  • പട്ടികജാതി/ പട്ടിക വർഗ/ ശാരീരിക അംഗവൈകല്യമുള്ള വ്യക്തികൾ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല
  • ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം

How to Apply?

➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

➤ മുകളിൽ നൽകിയിട്ടുള്ള യോഗ്യതകൾക്ക് പുറമേ സ്കിൽ യോഗ്യതകൾ കൂടി ആവശ്യമാണ്. അതിന്റെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ഉണ്ട്. അത് കൂടി പരിശോധിക്കുക.

➤ അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപേക്ഷിക്കുക

➤ അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക

➤ അവസാനം സബ്മിറ്റ് ചെയ്ത അപേക്ഷാഫോം പ്രിന്റ് ഔട്ട് അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിച്ചു വെക്കുക.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain