Army HQ 2 Signal Training Center Panaji Recruitment 2021-Apply LDC, MTS Vacancies

Headquarters 2 signal Training Centre Panaji Goa applications are invited for the following posts citizens of India. Central Government jobs looking f

ഇന്ത്യൻ ആർമി ഹെഡ് കോർട്ടേഴ്സ് 2 സിഗ്നൽ ട്രെയിനിങ് സെന്റർ, വിവിധ തസ്തികകളിലായി നിലവിലുള്ള 46 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നു. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള വ്യക്തികൾ 2021 ജൂലൈ 24 വരെ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കാം.

Vacancy Details 

ഹെഡ് കോട്ടേഴ്സ് 2 സിഗ്നൽ ട്രെയിനിങ് സെന്റർ, പനാജി ഗോവ വിവിധ തസ്തികകളിലായി 46 ഒഴിവുകളാണ് ആകെയുള്ളത്.
  1. സിവിലിയൻ ടെക്നിക്കൽ ഇൻസ്ട്രക്ടർ: 02
  2. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: 01
  3. ലോവർ ഡിവിഷൻ ക്ലർക്ക് (LDC): 17
  4. ഡ്രാഫ്റ്റ് മാൻ ഗ്രേഡ്-III : 01
  5. സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): 12
  6. MTS (ചൗക്കീദാർ): 01
  7. MTS (മെസ്സഞ്ചർ): 07
  8. ഫാറ്റിഗ്മാൻ: 05

Age Limit Details

  • മിനിമം 18 വയസ്സ്
  • പരമാവധി 27 വയസ്സ് വരെ (സിവിലിയൻ മോട്ടോർ ഡ്രൈവർ)
  • (മറ്റുള്ള തസ്തികകൾ) പരമാവധി 25 വയസ്സ്
  • പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത ഇളവുകൾ ബാധകം.

Educational Qualifications

സിവിലിയൻ ടെക്നിക്കൽ ഇൻസ്ട്രക്ടർ:
അംഗീകൃത സർവകലാശാലയിൽ നിന്നും ബി എസ്.സി ഫിസിക്സ് അല്ലെങ്കിൽ തത്തുല്യം. അധ്യാപന പരിചയം ഉണ്ടായിരിക്കണം.

സ്റ്റെനോഗ്രാഫർ ഗ്രേഡ്-II:

  • പ്ലസ് ടു വിജയം
  • കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം

ലോവർ ഡിവിഷൻ ക്ലർക്ക് (LDC):

  • പ്ലസ് ടു വിജയം
  • കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm വൈദ്യുത ഉണ്ടായിരിക്കണം.

ഡ്രാഫ്റ്റ് മാൻ ഗ്രേഡ്-III :

  • അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ഡ്രാഫ്റ്റ് മാൻ ഷിപ്പ് ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ്
  • ഭൂപടം/ ചാർട്ട് വര എന്നിവയിൽ പരിചയം

സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്):

  • അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ സാധുവായ സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ്
  • 2 വർഷത്തെ പരിചയം 

MTS (ചൗക്കീദാർ):

  • അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പരിചയം 

MTS (മെസ്സഞ്ചർ):

  • അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പരിചയം 

ഫാറ്റിഗ്മാൻ:

  • അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പരിചയം

Salary Details

  1. സിവിലിയൻ ടെക്നിക്കൽ ഇൻസ്ട്രക്ടർ: 29200-92300
  2. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: 25500-81100
  3. ലോവർ ഡിവിഷൻ ക്ലർക്ക് (LDC): 19900-63200
  4. ഡ്രാഫ്റ്റ് മാൻ ഗ്രേഡ്-III : 19900-63200
  5. സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): 19900-63200
  6. MTS (ചൗക്കീദാർ): 18000-56900
  7. MTS (മെസ്സഞ്ചർ): 18000-56900
  8. ഫാറ്റിഗ്മാൻ: 18000-56900

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
  • അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക
  • അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക
  •  അപേക്ഷകൾ അയയ്ക്കേണ്ട വിലാസം 
The Commandant, Headquarters, 2 Signal Training Center, Panaji (Goa)- 403 001
  •  കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Notification 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs