ആലുവയിൽ സ്ഥിതിചെയ്യുന്ന യൂണിയൻ ക്രിസ്ത്യൻ കോളേജിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്. ഓഫീസ് അറ്റൻഡർ, ഗാർഡനർ, മെക്കാനിക്ക്, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങിയ തസ്തികകളിലാണ് അവസരം. കേരളത്തിൽ ജോലികൾ അന്വേഷിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ജോലികളാണ് ഇത്.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 1 വരെ ഇമെയിൽ വഴി അപേക്ഷകൾ നൽകാം. ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.
• സ്ഥാപനം : UC College
• ജോലി തരം: Kerala Government
• ജോലിസ്ഥലം: ആലുവ
• തസ്തികയുടെ പേര്: -
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 03/06/2021
• അവസാന തീയതി: 01/07/2021
Vacancy Details
യൂണിയൻ ക്രിസ്ത്യൻ കോളേജ് നിലവിൽ വിവിധ തസ്തികകളിലായി ആകെ 12 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
› മെക്കാനിക്ക്: 01
› ഗാർഡനർ: 01
› ഓഫീസ് അറ്റൻഡന്റ്: 06
› അസിസ്റ്റന്റ് പ്രൊഫസർ - ഹിസ്റ്ററി: 01
› അസിസ്റ്റന്റ് പ്രൊഫസർ - സുവോളജി: 03
Educational Qualifications
ഗാർഡനർ
എസ്എസ്എൽസി അല്ലെങ്കിൽ തുല്യത (സർക്കാർ മാനദണ്ഡ പ്രകാരം)
ഓഫീസ് അറ്റൻഡർ
ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു (സർക്കാർ മാനദണ്ഡ പ്രകാരം)
മെക്കാനിക്
എട്ടാം ക്ലാസ് വിജയം അതോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
അസിസ്റ്റന്റ് പ്രൊഫസർ
എംജി സർവകലാശാലയുടെ നിയമങ്ങൾ പ്രകാരം അല്ലെങ്കിൽ സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കും
Application Fees
› അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 1000 രൂപ
› ഓഫീസ് അറ്റൻഡർ/ മെക്കാനിക്ക്/ ഗാർഡനർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 500 രൂപ
› അപേക്ഷ ഫീസ് ചുവടെ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുക.
How to Apply?
യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള സപ്പോർട്ടിംഗ് ഡോക്യുമെന്റുകൾ പിഡിഎഫ് രൂപത്തിലാക്കി staffselection@uccollege.edu.in
Supporting documents for Office Attendant, Mechanic & Gardener
(a) Eligibility for Office Attendant – As per M G University Statutes/Government norms.
(b) Eligibility for Mechanic post – VIII standard with ITI qualification in the relevant trade. In the absence of ITI certificate holders, those with experience as a mechanic or fitter in a well-equipped workshop for a period of three years with VIII standard educational qualification will be considered.
(c) Eligibility for Gardener – Criteria as per statutes/government rules. Experience in any Government
approved nursery desirable.
(d) Copy of SSLC or equivalent for the Proof of date of birth.
(e) Copy of Certificate and mark list proving the eligibility.
(f) Copy of experience certificate.
(g) Copy of the relevant qualification certificate for the post
Supporting Documents for Assistant Professors
(a) Copy of SSLC or equivalent for the Proof of date of birth
(b) Copy of +2 or equivalent.
(c) Copy of UG Certificate and Mark lists/score sheets.
(d) Copy of PG Certificate and Mark lists/score sheets.
(e) Copy of Rank Certificates (UG/PG)
(f) Copy of NET/SLET/SET certificate. Specify whether NET with JRF.
(g) Copy of Ph.D. certificate (regular Ph.D. s governed by UGC regulations)
(h) Copy of M.Phil score sheet and certificate
(i) List of research articles published and Front page of Research publication (published in Peer-reviewed or UGC listed Journals/UGC care list)
(j) List of published books and copy of its relevant pages
(k) Experience certificate – Teaching/ Post Doctoral
(l) Proof of International/National awards given by International organizations/Govt. of India/Government of India recognized national level bodies and State level awards given by State Government.
(m)For those applying in community quota, a copy of the latest Community certificate from the Parish vicar (Eligible for members from Malankara Orthodox Syrian Church, Church of South India (CSI), Malankara Marthoma Syrian Church and Malankara Jacobite Syrian church only)
(n) Those who had applied earlier in 2016 for the post of Assistant Professor in History, if eligible to apply now as per new regulations, please contact College Office for clarifications on the fee. Ph. 0484-2609194, Mob.PRO 8075721978
Assistant Professor Application Form