Latest MCTE Recruitment 2021-Apply LDC L, MTS, Lab Assistant, Safaiwala, Driver and Other Vacancies

മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ ആൻഡ് എൻജിനീയറിങ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്ക

മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ ആൻഡ് എൻജിനീയറിങ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ തിരയുന്നവർക്ക് ഇത് മികച്ച അവസരം ആയിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 26 വരെ അപേക്ഷ നൽകാം. അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ചുനോക്കുക.

Job Details

• ഓർഗനൈസേഷൻ: Military College of Telecommunication and Engineering

• ജോലി തരം: Central Govt

• നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്

• ആകെ ഒഴിവുകൾ: 37

• ജോലിസ്ഥലം: ഇന്ത്യയിലുടനീളം

• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ

• അപേക്ഷിക്കേണ്ട തീയതി: 12/06/2021

• അവസാന തീയതി: 26/07/2021

Vacancy Details

ആകെ 37 ഒഴിവുകളിലേക്ക് ആണ് മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ ആൻഡ് എൻജിനീയറിങ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

  1. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: 02
  2. ലോവർ ഡിവിഷൻ ക്ലർക്ക്: 14
  3. ലാബ് അസിസ്റ്റന്റ്: 02
  4. ലാബ് അറ്റൻഡന്റ് (മൾട്ടി ടാസ്കിങ് സ്റ്റാഫ്): 02
  5. ഡ്രാഫ്റ്റ്സ്മാൻ (കമ്പ്യൂട്ടർ ഓപ്പറേറ്റർ): 01
  6. സിവിലിയൻ മോട്ടോർ ഡ്രൈവർ  (ഓർഡിനറി ഗ്രേഡ്): 01
  7. കുക്ക്: 07
  8. സഫായി വാല (മൾട്ടി ടാസ്കിങ് സ്റ്റാഫ്): 06
  9. ഫാറ്റിഗുമാൻ: 02

Age Limit Details

  1. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: 18-25 വയസ്സ് 
  2. ലോവർ ഡിവിഷൻ ക്ലർക്ക്: 18-25 വയസ്സ് 
  3. ലാബ് അസിസ്റ്റന്റ്: 18-25 വയസ്സ് 
  4. ലാബ് അറ്റൻഡന്റ് (മൾട്ടി ടാസ്കിങ് സ്റ്റാഫ്): 18-25 വയസ്സ് 
  5. ഡ്രാഫ്റ്റ്സ്മാൻ (കമ്പ്യൂട്ടർ ഓപ്പറേറ്റർ): 18-25 വയസ്സ് 
  6. സിവിലിയൻ മോട്ടോർ ഡ്രൈവർ  (ഓർഡിനറി ഗ്രേഡ്): 18-27 വയസ്സ് 
  7. കുക്ക്: 18-25 വയസ്സ് 
  8. സഫായി വാല (മൾട്ടി ടാസ്കിങ് സ്റ്റാഫ്): 18-25 വയസ്സ് 
  9. ഫാറ്റിഗുമാൻ: 18-25 വയസ്സ്

അറിയിപ്പ്: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, ശാരീരിക അംഗവൈകല്യമുള്ളവർക്ക് 10 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

1. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II

  • പ്ലസ് ടു വിജയം
  • ഡിക്ടഷൻ: 10 മിനുട്ട് @ 80 വാക്കുകൾ മിനുട്ടിൽ
  • ട്രാൻസ്ക്രിപ്ഷൻ: ഇംഗ്ലീഷിൽ 50 വാക്കുകൾ, ഹിന്ദിയിൽ 65 വാക്കുകൾ കമ്പ്യൂട്ടറിൽ 

2. ലോവർ ഡിവിഷൻ ക്ലർക്ക്

  • പ്ലസ് ടു വിജയം
  • മിനിറ്റിൽ ഇംഗ്ലീഷിൽ 35 വാക്കുകൾ ടൈപ്പിംഗ് വേഗത അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്കുകൾ

3. ലാബ് അസിസ്റ്റന്റ്

  • പ്ലസ് ടു സയൻസ്
  • ലാബുകളിൽ പ്രവർത്തിച്ച പരിചയം 

4. ലാബ് അറ്റൻഡന്റ് (മൾട്ടി ടാസ്കിങ് സ്റ്റാഫ്)

  • അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പരിചയം 

5. ഡ്രാഫ്റ്റ്സ്മാൻ (കമ്പ്യൂട്ടർ ഓപ്പറേറ്റർ)

  • അംഗീകൃത വിദ്യാഭ്യാസ ബോധത്തിൽ നിന്നും പത്താം ക്ലാസ്
  • കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ 

6. സിവിലിയൻ മോട്ടോർ ഡ്രൈവർ  (ഓർഡിനറി ഗ്രേഡ്)

  • അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
  • സാധുവായ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
  • രണ്ടു വർഷത്തെ പ്രവൃത്തിപരിചയം 

7. കുക്ക്

  • അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ഇന്ത്യൻ പാചകങ്ങളെ കുറിച്ചുള്ള അറിവ് 

8. സഫായി വാല (മൾട്ടി ടാസ്കിങ് സ്റ്റാഫ്)

  • അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ഒരു വർഷത്തെ പ്രവർത്തി പരിചയം 

9. ഫാറ്റിഗുമാൻ

  • പത്താം ക്ലാസ്
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം

Salary Details 

  1. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: 25500-81100
  2. ലോവർ ഡിവിഷൻ ക്ലർക്ക്: 19900-63200
  3. ലാബ് അസിസ്റ്റന്റ്: 21700-69100
  4. ലാബ് അറ്റൻഡന്റ് (മൾട്ടി ടാസ്കിങ് സ്റ്റാഫ്): 18000-56900
  5. ഡ്രാഫ്റ്റ്സ്മാൻ (കമ്പ്യൂട്ടർ ഓപ്പറേറ്റർ): 25500-81100
  6. സിവിലിയൻ മോട്ടോർ ഡ്രൈവർ  (ഓർഡിനറി ഗ്രേഡ്): 19900-63200
  7. കുക്ക്: 19900-63200
  8. സഫായി വാല (മൾട്ടി ടാസ്കിങ് സ്റ്റാഫ്): 18000-56900
  9. ഫാറ്റിഗുമാൻ: 18000-56900

Application Fees Details

50 രൂപയാണ് അപേക്ഷാഫീസ്. ഡിമാൻഡ് ഡ്രാഫ്റ്റ്/ പോസ്റ്റൽ ഓർഡർ വഴി അപേക്ഷാഫീസ് അടക്കുക. അപേക്ഷാഫീസ് Commandantn, Military College of Telecommunication Engineering, Mhow (MP) 453 441 എന്ന വിലാസത്തിൽ മാറാവുന്ന വിധത്തിൽ അയക്കുക. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരെ അപേക്ഷഫീസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

How to Apply?

➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക

➢ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് എടുക്കുക.

➢ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിയ്ക്കുക.

➢ പൂരിപ്പിച്ച അപേക്ഷകൾ

The Presiding Officer, Security Cell, Cipher Wg, Military College of Telecommunication Engineering, Mhow (MP) 453 441

➢ അപേക്ഷിക്കുന്ന കവറിനു മുകളിൽ "APPLICATION FOR THE POST OF" എന്ന് രേഖപ്പെടുത്തിയിരിക്കണം

Notification and Application Form

Official Website

6 comments

  1. Iam driver indrest
    1. true
    2. I am a driver .i interested this job
  2. 72931 56604
  3. IAM Rasika I interested in lower divisional clerk,my qualification is plus two ,move on degree now iam 3rd yr B.com.
  4. I am interest driving job
© DAILY JOB. All rights reserved. Developed by Daily Jobs