Latest HSSC Constable in Commando Wing Recruitment 2021-Apply Online

ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിലവിലുള്ള 520 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. 520 കോൺസ്റ്റബിൾ കമാൻഡോ വിങ് പോസ്റ്റിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിര

ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിലവിലുള്ള 520 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. 520 കോൺസ്റ്റബിൾ കമാൻഡോ വിങ് പോസ്റ്റിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ ഉള്ളവർക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 29 നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം. 

Job Details

• ബോർഡ്: Haryana Staff Selection Commission 

• ജോലി തരം: Central Government

• വിജ്ഞാപന നമ്പർ: No.2/2021

• ആകെ ഒഴിവുകൾ: 520

• ജോലിസ്ഥലം: ഹരിയാന

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി: 14/06/2021

• അവസാന തീയതി: 29/06/2021

Vacancy Details

ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിലവിൽ 520 മെയിൽ കോൺസ്റ്റബിൾ ഇൻ കമാൻഡോ വിംഗ് (ഗ്രൂപ്പ്-സി) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

› ജനറൽ: 187

› SC: 93

› BCA: 72

› BCB: 42

› EWS: 52

› ESM GEN: 37

› ESM SC: 11

› ESM SC: 11

› ESM BCB: 15

Age Limit Details

ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കോൺസ്റ്റബിൾ ഇൻ കമാൻഡോ വിംഗ് (ഗ്രൂപ്പ്-സി) റിക്രൂട്ട്മെന്റിലേക്ക് 18 വയസ്സ് മുതൽ 21 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗക്കാർക്ക് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

› ഗവൺമെന്റ് അംഗീകൃത ബോർഡിൽ നിന്നും 10+2 വിജയം

› പത്താംക്ലാസിൽ ഹിന്ദി അല്ലെങ്കിൽ സംസ്കൃതം ഒരു വിഷയമായി പഠിച്ചിരിക്കണം  

Salary Details

ഹരിയാന സ്റ്റാഫ് സെലക്ഷൻ റിക്രൂട്ട്മെന്റ് വഴി കോൺസ്റ്റബിൾ ഇൻ കമാൻഡോ വിംഗ് (ഗ്രൂപ്പ്-സി) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്കും പ്രതിമാസം 21700 രൂപ മുതൽ 69100 രൂപ വരെ ശമ്പളം ലഭിക്കും.

Application Fees Details

› ജനറൽ: 100 രൂപ

› മറ്റു വിഭാഗക്കാർക്ക് 25 രൂപ

› നെറ്റ് ബാങ്കിംഗ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചലാൻ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ വഴി ഫീസടക്കാം

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക

› യോഗ്യത ഉണ്ടെങ്കിൽ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക

› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക

› ഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക

› കൂടുതൽ ആവശ്യങ്ങൾക്ക് അപേക്ഷാഫോമിന്റെ ഒരു പകർപ്പ് എടുത്തു വെക്കുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

2 comments

  1. Yes i am interested
  2. I like this job
© DAILY JOB. All rights reserved. Developed by Daily Jobs