Konkan Railway Recruitment 2021 Notification - Apply Online KRCL Vacancies

The Konkan Railway was the missing link between India’s commercial capital, Mumbai, and Mangalore. The 741-kilometre line connects Maharashtra, Goa an

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് നിലവിലുള്ള ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ജോലിയാണ് ഇത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂലൈ 1 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.

› ഓർഗനൈസേഷൻ: Konkan Railway Corporation Limited 

› ജോലി തരം: Central Govt

› തിരഞ്ഞെടുപ്പ്: നേരിട്ടുള്ള നിയമനം

› തസ്തിക: --

› ആകെ ഒഴിവുകൾ: 13

› ജോലിസ്ഥലം: മുംബൈ

› അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

› അപേക്ഷിക്കേണ്ട തീയതി: 02/06/2021

› അവസാന തീയതി: 01/07/2021

Vacancy Details

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ വിവിധ തസ്തികകളിലായി ആകെ 13 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

› അക്കൗണ്ട്സ് അസിസ്റ്റന്റ്: 07

› മെഡിക്കൽ ഓഫീസർ: 01

› അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ: 02

› സെക്ഷൻ ഓഫീസർ: 02

› ഡെപ്യൂട്ടി ജനറൽ മാനേജർ: 01

Salary Details

› അക്കൗണ്ട്സ് അസിസ്റ്റന്റ്: 92200/-

› മെഡിക്കൽ ഓഫീസർ: 65650/-

› അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ: 55700/-

› സെക്ഷൻ ഓഫീസർ: 34200/-

› ഡെപ്യൂട്ടി ജനറൽ മാനേജർ: 75000/-

Age Limit Details

› അക്കൗണ്ട്സ് അസിസ്റ്റന്റ്: 35 വയസ്സ് കവിയാൻ പാടില്ല

› മെഡിക്കൽ ഓഫീസർ: 35 വയസ്സ് കവിയാൻ പാടില്ല

› അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ: 35 വയസ്സ് കവിയാൻ പാടില്ല 

› സെക്ഷൻ ഓഫീസർ: 40 വയസ്സ് കവിയരുത് 

› ഡെപ്യൂട്ടി ജനറൽ മാനേജർ: 45 വയസ്സ് കവിയരുത് 

Educational Qualifications

അക്കൗണ്ട്സ് അസിസ്റ്റന്റ്

• അംഗീകൃത സർവകലാശാലയിൽ നിന്നും ബികോം

• അക്കൗണ്ടസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത് മൂന്ന് വർഷത്തെ പരിചയം

മെഡിക്കൽ ഓഫീസർ

• ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്നും എംബിബിഎസ്

അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ

• CMA/CA

സെക്ഷൻ ഓഫീസർ

• അംഗീകൃത സർവകലാശാലയിൽ നിന്നും ബി കോം

• അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്ത് 7 വർഷത്തെ പരിചയം 

ഡെപ്യൂട്ടി ജനറൽ മാനേജർ

• CMA/CA കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം 

How to Apply?

› യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ ഒന്നിനു മുൻപ് ഈമെയിൽ വഴി അപേക്ഷകൾ അയക്കണം

› അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്

› അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവകൂടി അയക്കേണ്ടതാണ്

› അപേക്ഷ അയക്കേണ്ട ഇമെയിൽ വിലാസം helpdskrectcell@krcl.co.in

› കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിക്കുക

Notification

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs