കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുള്ള പ്രൊജക്റ്റ് ഫെലോ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മെയ് 27 മുതൽ ജൂൺ 8 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം.
അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം, യോഗ്യത മാനദണ്ഡങ്ങൾ എന്നിവ പരിശോധിക്കാൻ ആവശ്യപ്പെടുന്നു.
• സ്ഥാപനം : Kerala Forest Research Institute
• ജോലി തരം: Kerala Government
• തസ്തികയുടെ പേര്: പ്രൊജക്റ്റ് ഫെലോ
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 27/05/2021
• അവസാന തീയതി: 08/06/2021
KFRI Recruitment 2021 Vacancy Details
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ ഒരു പ്രോജക്ട് ഫെലോ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത മാനദണ്ഡങ്ങൾ
KFRI Recruitment 2021 Age Limit Details
36 വയസ്സ് വരെയുള്ള വ്യക്തികൾക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമമനുസരിച്ച് ഇളവുകൾ ലഭിക്കുന്നതാണ്.
KFRI Recruitment 2021 Educational Qualifications
› ബോട്ടണി/ അഗ്രികൾച്ചറിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം
› മെഡിസിനൽ പ്ലാന്റ്സിൽ പരിചയം
KFRI Recruitment 2021 Salary Details
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാസം 22,000 രൂപ ശമ്പളം ലഭിക്കും
How to Apply KFRI Recruitment 2021?
› യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ administration@kfri.res.in എന്ന് ഈ മെയിൽ ഐഡിയിലേക്ക് അയക്കുക.
› അപേക്ഷ നൽകേണ്ട ഗൂഗിൾ ഫോമിന്റെ ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. ചോദിച്ചിട്ടുള്ള വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ച് നൽകുക.
› 2021 ജൂൺ 8 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
› കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |