BSF Notification 2021-Apply Online ASI, Mechanic, Constable Vacancies

BSF notification 2021: Border Security Force officially invites constable, mechanic, ASI job vacancies. BSF jobs Central Government jobs looking for t

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) നിലവിലുള്ള 65 ഗ്രൂപ്പ് സി കോൺസ്റ്റബിൾ, എ എസ് ഐ, മെക്കാനിക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. BSF Jobs അത്പോലെ ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 26 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ വായിച്ചറിയാം.

Job Details

  •  ഓർഗനൈസേഷൻ: BSF
  •  ജോലി തരം: Central Govt
  •  ആകെ ഒഴിവുകൾ: 66
  •  തസ്തിക: കോൺസ്റ്റബിൾ,ASI, മെക്കാനിക്ക്
  •  ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  •  അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  •  അപേക്ഷിക്കേണ്ട തീയതി: 27/06/2021
  •  അവസാന തീയതി: 26/07/2021

BSF Recruitment 2021 Vacancy Details

 ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആകെ 65 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ തസ്തികകളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

  •  അസിസ്റ്റന്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ): 49
  •  അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ): 08
  •  കോൺസ്റ്റബിൾ (സ്റ്റോർ മാൻ): 08

BSF Recruitment Age Limit Details

  • അസിസ്റ്റന്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ): 28 വയസ്സ് കവിയരുത് 
  •  അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ): 28 വയസ്സ് കവിയരുത് 
  •  കോൺസ്റ്റബിൾ (സ്റ്റോർ മാൻ): 25 വയസ്സ് കവിയരുത്

Educational Qualifications

അസിസ്റ്റന്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ):

👉 ബന്ധപ്പെട്ട ട്രേഡിൽ ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷൻ നൽകുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ
👉 ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം 2 വർഷത്തെ ഏവിയേഷൻ പരിചയം 

അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ): 

👉 സിവിൽ ഏവിയേഷൻ ഇൻ ടെലികമ്മ്യൂണിക്കേഷനിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇന്ത്യൻ എയർ ഫോഴ്സ് നൽകുന്ന റേഡിയോ എക്സ് ഡിപ്ലോമ.
👉 2 വർഷത്തെ പ്രവൃത്തിപരിചയം 

കോൺസ്റ്റബിൾ (സ്റ്റോർ മാൻ):

👉 അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും സയൻസ് ഉൾപ്പെട്ട പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം
👉 സ്റ്റോറിൽ പ്രവർത്തിച്ച രണ്ടു വർഷത്തെ പരിചയം
👉 കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം 

Salary Details

  • അസിസ്റ്റന്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ): 29,200-92,300
  •  അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ): 29,200-92,300
  •  കോൺസ്റ്റബിൾ (സ്റ്റോർ മാൻ): 21,700-69,100

How to Apply?

  •  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
  •  വിജ്ഞാപനം പൂർണ്ണമായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക
  •  ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതിൽ ക്ലിക്ക് ചെയ്യുക
  •  ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
  •  ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്തു വെക്കുക 

Notification

Apply Now

Official Website

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain