Arogyakeralam Latest Malappuram District Recruitment 2021-Apply Various Vacancies

Arogyakeralam National Health Mission officially out of the recruitment notification both eligible and interested candidates apply arogyaKeralam

മലപ്പുറം ജില്ലാ ആരോഗ്യ-കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴിൽ വിവിധ തസ്തികകളിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 30ന്  മുൻപ് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിക്കുക.

Job Details

സ്ഥാപനം: Arogyakeralam 

ജോലി തരം: Central Govt

തിരഞ്ഞെടുപ്പ്: താൽക്കാലികം  

തസ്തിക: --

ആകെ ഒഴിവുകൾ: --

ജോലിസ്ഥലം: മലപ്പുറം 

അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ 

അപേക്ഷിക്കേണ്ട തീയതി: 15/06/2021

അവസാന തീയതി: 30/06/2021

Vacancy Details

ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, JPHN/ RBSK നേഴ്സ്, NPPCD യിലേക്ക് ഇൻസ്ട്രക്ടർ ഫോർ യങ് ഹിയറിങ് ഇമ്പയർഡ് ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Limit Details

  • ഇൻസ്ട്രക്ടർ ഫോർ യങ് ഹിയറിങ് ഇമ്പയർഡ്: 40 വയസ്സ്
  • JBHN/RBSK: 40 വയസ്സ്
  • ഫാർമസിസ്റ്റ്: 40 വയസ്സ്
  • ലാബ് ടെക്നീഷ്യൻ: 40 വയസ്സ്

Educational Qualifications

ഇൻസ്ട്രക്ടർ ഫോർ യങ് ഹിയറിങ് ഇമ്പയർഡ്:

ഡിപ്ലോമ ഇൻ ഏർലി ചൈൽഡ് ഹുഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ അല്ലെങ്കിൽ ഡി. എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ യോഗ്യതയും ആർ സി ഐ രജിസ്ട്രേഷനും 

JBHN/RBSK:

ANM യോഗ്യതയും കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്ട്രേഷനും 

ഫാർമസിസ്റ്റ്:

ഡി ഫാം അല്ലെങ്കിൽ ബിഫാം യോഗ്യതയും, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ലാബ് ടെക്നീഷ്യൻ:

DMLT അല്ലെങ്കിൽ B.Sc MLT യോഗ്യതയും, പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും, ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം.

Salary Details

  • ഇൻസ്ട്രക്ടർ ഫോർ യങ് ഹിയറിങ് ഇമ്പയർഡ്: 14000/-
  • JBHN/RBSK: 17000/-
  • ഫാർമസിസ്റ്റ്: 14000/-
  • ലാബ് ടെക്നീഷ്യൻ: 14000/-

Selection Procedure

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്

How to Apply

  •  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക
  •  യോഗ്യരായവർ വിജ്ഞാപന്ത്തോടൊപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക
  •  അപേക്ഷാ ഫോം പൂരിപ്പിച്ച് 2021 ജൂൺ 30ന് വൈകിട്ട് 4 മണിക്ക് മുൻപായി മലപ്പുറം സിവിൽ സ്റ്റേഷൻ ബി-3 ബ്ലോക്കിൽ പ്രവർത്തിക്കുന്ന ആരോഗ്യകേരളം ജില്ലാ ഓഫീസിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
  •  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0483 2730313

1 comment

  1. Willing to do some jobs so please help out me
© DAILY JOB. All rights reserved. Developed by Daily Jobs