കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരളത്തിലെ വിവിധ സർവ്വകലാശാല കളിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. Kerala Govt Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. ഡ്രൈവർ കം ഓഫീസ് അറ്റൻഡർ തുടങ്ങിയ നിരവധി തസ്തികകളിലാണ്നിയമനം. കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
Category number
NAME OF THE POST |
CATEGORY NO |
യൂണിവേഴ്സിറ്റി എൻജിനീയർ |
204/2021 |
പ്രോഗ്രാമർ |
205/2021 |
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) |
206/2021 |
പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-II (ലൈബ്രറി) |
207/2021 |
ഓവർസിയർ ഗ്രേഡ്-II (ഇലക്ട്രിക്കൽ) |
208/2021 |
ഇലക്ട്രീഷ്യൻ |
209/2021 |
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ) |
210/2021 |
Vacancy Details
NAME OF THE POST |
VACANCY |
യൂണിവേഴ്സിറ്റി എൻജിനീയർ |
01
|
പ്രോഗ്രാമർ |
01 |
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) |
01 |
പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-II (ലൈബ്രറി) |
01 |
ഓവർസിയർ ഗ്രേഡ്-II (ഇലക്ട്രിക്കൽ) |
01 |
ഇലക്ട്രീഷ്യൻ |
01 |
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ) |
01 |
Age Limit Details
NAME OF THE POST |
AGE LIMIT |
യൂണിവേഴ്സിറ്റി എൻജിനീയർ |
22-50
|
പ്രോഗ്രാമർ |
18-36 |
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) |
21-40 |
പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-II (ലൈബ്രറി) |
22-36
|
ഓവർസിയർ ഗ്രേഡ്-II (ഇലക്ട്രിക്കൽ) |
18-36 |
ഇലക്ട്രീഷ്യൻ |
18-36 |
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ) |
18-36
|
Educational Qualifications
യൂണിവേഴ്സിറ്റി എൻജിനീയർ
പ്രോഗ്രാമർ
Salary Details
NAME OF THE POST |
SALARY |
യൂണിവേഴ്സിറ്റി എൻജിനീയർ |
68700-110400
|
പ്രോഗ്രാമർ |
39500-83000 |
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) |
39500-83000 |
പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-II (ലൈബ്രറി) |
278000-59400
|
ഓവർസിയർ ഗ്രേഡ്-II (ഇലക്ട്രിക്കൽ) |
22200-48000 |
ഇലക്ട്രീഷ്യൻ |
18000-41500 |
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ) |
18000-41500 |
Application Fees
How to Apply psc thulasi?
- 7 തസ്തികകളിലേക്കും വെവ്വേറെ അപേക്ഷകൾ സമർപ്പിക്കണം
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക
- യോഗ്യരായ ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക
- ഓരോ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള കാറ്റഗറി നമ്പർ മുകളിൽ നൽകിയിട്ടുണ്ട്
- ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മറ്റുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്ത് കൊണ്ടും അപേക്ഷിക്കുക