Western Railway Recruitment 2021 - 3591 Trade Apprentice Job Vacancies

വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് : വെസ്റ്റേൺ റെയിൽവേ നിലവിലുള്ള 3591 ട്രേഡ് അപ്രെന്റിസ്‌ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെസ്റ്റേൺ റെയിൽവേ റിക്രൂട്

വെസ്റ്റേൺ റെയിൽവേയിൽ അവസരം

വെസ്റ്റേൺ റെയിൽവേ 3591 ട്രേഡ് അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. Central Govt അതുപോലെ RRB Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യുവരാജ് ഉദ്യോഗാർത്ഥികൾക്ക് 2021 ജൂൺ 24 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

• ഓർഗനൈസേഷൻ : Western Railway 

• വിജ്ഞാപന നമ്പർ : RRC/WR/01/2021

• പോസ്റ്റ് : ട്രേഡ് അപ്രെന്റിസ് 

• ജോലി തരം : Central Govt 

• റിക്രൂട്ട്മെന്റ് തരം : ട്രെയിനിങ്

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 25/05/2021

• അവസാന തീയതി : 2021 ജൂൺ 24

Vacancy Details

വെസ്റ്റേൺ റെയിൽവേ നിലവിലുള്ള 3591 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഓരോ ഡിവിഷനിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

Divison/Shop

Vacancy

 

MUMBAI (MMCT ) DIVISION

 

788

 

VADODARA (BRC ) DIVISION

 

489

 

AHMEDABAD (ADI) DIVISION

 

611

 

RATLAM (RTM) DIVISION

 

434

 

RAJKOT ( RJT) DIVISION

 

176

 

BHAVNAGAR (BVP) DIVISION

 

210

 

LOWER PAREL (PL ) W/SHOP

 

395

 

MAHALAXMI (MX) W/SHOP

 

64

 

BHAVNAGAR (BVP ) W/SHOP

 

73

 

DAHOD (DHD) W/SHOP

 

187

 

PRATAP NAGAR (PRTN) W/SHOP, VADODARA

 

45

 

SABARMATI (SBI ) ENGG W/SHOP, AHMEDABAD

 

60

 

SABARMATI (SBI) SIGNAL W/SHOP, AHMEDABAD

 

25

 

HEADQUARTER OFFICE

 

83

 

Age Limit Details

› 15 വയസ്സു മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്

› പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും മുകളിൽ നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

› മറ്റു സർക്കാർ സംവരണ വിഭാഗക്കാർക്ക് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

› അംഗീകൃത ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടെ കൂടി പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വിജയം

› ചുവടെ നൽകിയിട്ടുള്ള ട്രേഡുകളിൽ ഐടിഐ യോഗ്യത ഉണ്ടായിരിക്കണം.

No

Name of The Post

ITI Trades

1

Fitter

Fitter

2

Welder

Welder (G&E)

3

Turner

Turner

4

Machinist

Machinist

5

Carpenter

Carpenter

6

Painter (General)

Painter (General)

7

Mechanic (DSL)

Mechanic (DSL)

8

Mechanic (Motor Vehicle)

Mechanic (Motor Vehicle)

9

Programming & Systems Administration Assistant

Computer Operator and Programming Assistant

10

Electrician

Electrician

11

Electronics Mechanic

Electronics Mechanic

12

Wireman

1. Wireman

2. Electrician

13

Refrigeration & AC Mechanic

Refrigeration & AC Mechanic

14

Pipe Fitter

Plumber

15

Plumber

Plumber

16

Draftsman (Civil)

Draftsman (Civil)

17

Stenographer (English)

Stenography

(English)

 

Application Fees Details

› ജനറൽ/ ഒബിസി വിഭാഗക്കാർക്ക് : 100/- രൂപ

› മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല

› ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.

How to Apply?

› യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 24 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം

› ചുവടെ നൽകിയിട്ടുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.

› വിജ്ഞാപനം വായിച്ച് പൂർണമായും യോഗ്യത ഉണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക.

Notification

Click Here

Application Form

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs